Connect with us

ആദ്യ ഭാര്യയെ തിരിച്ചുകിട്ടാൻ മക്കളെ തമ്മിൽ തല്ലിച്ച ഭർത്താവ്; സുമിത്ര രോഹിത് വിവാഹം ; കുടുംബവിളക്ക് ഇതുവരെ കാണാത്ത കഥയിലേക്ക്!

serial story review

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിജയമായി മാറിയ പരമ്പരയാണ് കുടുംബവിളക്ക്. വീട്ടമ്മയായ സുമിത്രയെന്ന സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അവര്‍ ജീവിതം തിരിച്ച് പിടിച്ചതുമൊക്കെയാണ് സീരിയലിന്റെ ഇതിവൃത്തം. ഇപ്പോൾ സുമിത്രയുടെ ജീവിതം എന്താകും എന്നാണ് എല്ലാ പ്രേക്ഷകരും കാണാൻ ആഗ്രഹിക്കുന്നത്.

തോന്നുമ്പോൾ വലിച്ചെറിയാനും തിരിച്ചെടുക്കാനും ഉള്ളതല്ല പെണ്ണിന്റെ ജീവിതം എന്ന് എല്ലാവരും മനസ്സിലാക്കട്ടെ , കാണാം വീഡിയോയിലൂടെ…!

about kudumbavilakku

More in serial story review

Trending

Recent

To Top