Connect with us

തമ്പിയുടെ മിസ്റ്റർ മരുമകൻ അഭിനയിച്ചു തകർക്കുന്നു; കാൽ ഒടിഞ്ഞ തമ്പിയുടെ നടു ഓടിക്കാൻ ഹരി ; കാണാം അടുത്ത ആഴ്ചയിലെ സാന്ത്വനം!

serial story review

മലയാളികളെ ഒന്നടങ്കം സന്തോഷിപ്പിച്ചുകൊണ്ടാണ് സാന്ത്വനം പ്രൊമോ എത്തിയിരിക്കുന്നത്. തമ്പി എന്ന വൻമരം വീണു എന്ന ക്യാപ്ഷനോടെയാണ് ഇന്ന് സാന്ത്വനം സീരിയലിന്റെ പ്രോമോ പുറത്തുവിട്ടിരിക്കുന്നത്. കുറെ നാളുകളായി കുടുംബത്തിന്റെ സമാധാനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന തമ്പിയുടെ ശല്യം കുറച്ചു നാളത്തേക്കെങ്കിലും ഉണ്ടാകില്ല എന്ന സൂചനകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

കാണാം വീഡിയോയിലൂടെ….!

about santhwanam

More in serial story review

Trending

Recent

To Top