Connect with us

ഞാനും സിന്ധുവും നല്ല ഭര്‍ത്താവും ഭാര്യയുമല്ല; ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്; കൃഷ്ണകുമാർ പറയുന്നു

Malayalam

നടൻ കൃഷ്ണ കുമാറിൻേറയും കുടുംബത്തെയും അറിയാത്ത പ്രേക്ഷകർ ഉണ്ടാവില്ല. ഭാര്യാ സിന്ധുവും കൃഷ്ണ കുമാറിന്റെ നാല് മക്കൾക്കും ആരാധകർ ഏറെയാണ്. സിനിമയിൽ കാണുന്നത് പോലെ എപ്പോഴും സന്തോഷമുള്ള കുടുംബം അല്ല തന്റേത് എന്ന് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. അതിന്റെ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു.

മൂത്ത മകളിലാണ് പാരന്റിംഗില്‍ ഞങ്ങളുടെ പരീക്ഷണം നടത്തിയത്. അതുവരെ പാരന്റിംഗ് എന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മൂത്ത മകളിലൂടെയാണ് ഞങ്ങള്‍ അതൊക്കെ പഠിച്ചത്. അതുകൊണ്ട് അവളോടാണ് ഞങ്ങള്‍ക്ക് കടപ്പാട് ഉള്ളത്. അടുത്ത കുട്ടിയില്‍ നിന്ന് പിന്നീടുള്ള കാര്യങ്ങള്‍ പഠിച്ചു. സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം ഉള്ള കുടുംബം ഒന്നും അല്ല. കാരണം ഞാനും സിന്ധുവും വലിയ അഭിപ്രായ വ്യത്യാസമുള്ളയാള്‍ക്കാരാണ്. നല്ല ഭര്‍ത്താവും ഭാര്യയൊന്നുമല്ല. അതുകൊണ്ട് അതിന്റെ പ്രശ്‍നങ്ങള്‍ ഒക്കെയുണ്ടാകും. അദ്ദേഹം വ്യക്തമാക്കി.

krishnakumar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top