News
കെ.പി. ഉമ്മര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; നടന് കൂട്ടിക്കല്‍ ജയചന്ദ്രന്, നടി അഞ്ജലി അമീര്‍
കെ.പി. ഉമ്മര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; നടന് കൂട്ടിക്കല്‍ ജയചന്ദ്രന്, നടി അഞ്ജലി അമീര്‍
Published on

കെ.പി. ഉമ്മര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ കൂട്ടിക്കല്‍ ജയചന്ദ്രനും , മികച്ച നടി അഞ്ജലി അമീറിനെയും തിരഞ്ഞെടുത്തു
കെ.പി. ഉമ്മര്‍ അനുസ്മരണവേദിയും വൈസ് മെന്‍സ് ക്ലബ്ബ് കാന്നന്നൂര്‍ സൗത്തും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ്
കെ.പി. ഉമ്മര്‍ അവാർഡ്. മരിക്കാത്ത നക്ഷത്രങ്ങളാണ് മികച്ച ചലച്ചിത്രപുസ്തകം.
അഭിലാഷ് പി. ജോണ്‍, പി.വി. കുട്ടന്, ബാബു അന്നൂര്‍, താജുദ്ദീന് വടകര, ബിജു ചാലക്കുടി, അനില്‍ ചേര്‍ത്തല, ആര്.ജെ. മധു എന്നിവര്‍ക്കാണ് ടി.വി. അവാര്‍ഡുകള്‍.
KP UMMER AWARD
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....