News
കൂടത്തായി വെബ് സീരിസുമായി കേരള പോലീസ്; അന്വേഷണ ഉദ്യോഗസ്ഥന് കെജി സൈമണും സംഘവും ആദ്യ എപ്പിസോഡുകളില്‍
കൂടത്തായി വെബ് സീരിസുമായി കേരള പോലീസ്; അന്വേഷണ ഉദ്യോഗസ്ഥന് കെജി സൈമണും സംഘവും ആദ്യ എപ്പിസോഡുകളില്‍

കൂടത്തായി കൂട്ട കൊലപാതകം കേരളാമാകെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. ഇപ്പോൾ ഇതാ കൂടത്തായി വെബ് സീരീസുമായി കേരള പോലീസ്. പൊലീസ് മീഡിയ സെന്ററിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. കൂടത്തായി കഥ പറയുന്ന ആദ്യ രണ്ട് എപ്പിസോഡുകൾ
തിരക്കഥയും സംവിധാനവും ചെയ്യ്തത് പോലീസുകാരാണ്
അന്വേഷണ ഉദ്യോഗസ്ഥന് കെജി സൈമണും സംഘാംഗങ്ങളും ആദ്യ എപ്പിസോഡുകളില്‍ അഭിയനയ്ക്കുന്നുണ്ട്
തിരുവനന്തപുരത്തെ കേരള പൊലീസ് മീഡിയ സെന്റർ ഡപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിലാണ് ഇതു തയാറാക്കുന്നത്. രാജ്യത്ത് ആദ്യമായാണു പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്
koodathayi
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...