Connect with us

ജഗന്നാഥൻ മുങ്ങി, ഇനി പോലീസ് സ്റ്റേഷനിൽ പൊങ്ങും ; സൂര്യയെ അറസ്റ്റ് ചെയ്യാൻ റാണിപ്പട; മിത്രയുടെ മൊഴിയുടെ വഴിത്തിരിവ്; കൂടെവിടെയിൽ ട്വിസ്റ്റ് തീർന്നില്ല!

serial story review

ജഗന്നാഥൻ മുങ്ങി, ഇനി പോലീസ് സ്റ്റേഷനിൽ പൊങ്ങും ; സൂര്യയെ അറസ്റ്റ് ചെയ്യാൻ റാണിപ്പട; മിത്രയുടെ മൊഴിയുടെ വഴിത്തിരിവ്; കൂടെവിടെയിൽ ട്വിസ്റ്റ് തീർന്നില്ല!

ജഗന്നാഥൻ മുങ്ങി, ഇനി പോലീസ് സ്റ്റേഷനിൽ പൊങ്ങും ; സൂര്യയെ അറസ്റ്റ് ചെയ്യാൻ റാണിപ്പട; മിത്രയുടെ മൊഴിയുടെ വഴിത്തിരിവ്; കൂടെവിടെയിൽ ട്വിസ്റ്റ് തീർന്നില്ല!

ഇന്നത്തെ എപ്പിസോഡ് എന്തുപറഞ്ഞാലും അത് സസ്പെൻസ് പൊളിക്കും എന്നറിയാം.. ഏതായാലും മെട്രോ സ്റ്റാർ പ്രേക്ഷകർ അൽമോസ്റ്റ് കഥ അറിഞ്ഞിട്ടുള്ള വരവാണ്.. എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡ്… എപ്പിസോഡ് എന്റെ വിലയിരുത്തലിൽ അടിപൊളി.. ഒരു രക്ഷയുമില്ല.. പക്ഷെ കഥ കണ്ട കുറച്ചുപേരുടെ കമെന്റിൽ കഥയിൽ കണ്ടിന്യൂവിറ്റി പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞു…

ശരിക്കും അങ്ങനെ ഒരു പ്രോബ്ലം ഉണ്ടായോ.. ഋഷിയുടെ ഷർട്ട് പണിയായി.. അതായത് ഇന്നലത്തെ എപ്പിസോഡ്… അവിടെ കാണിക്കുന്നത്… രാത്രി മുഴുവൻ വിൻസി എബ്രഹാമിനെ തേടിയെങ്കിലും അവർക്ക് കണ്ടത്താൻ സാധിച്ചില്ല.

എന്നാൽ രാവിലെ വിൻസി പോലീസ് സ്റ്റേഷനിൽ എത്തി. അയാൾ ആൾറെഡി ആ പോലീസുകാരന്റെ കയ്യിൽ തന്ന ആയിരുന്നിരിക്കണം.

പിന്നെ ഇന്നത്തെ എപ്പിസോഡ് .. അതിൽ സൂരജ് സാർ എടുപ്പിച്ച തെളിവുകൾ എല്ലാം ഇന്ന് രാവിലെ അയാൾ പോലീസ് സ്റ്റേഷനിൽ ഹാജർ ആയതുമുതലുള്ള തെളിവ് ശേഖരണം ആണ്.. അതായത് വിൻസി കൊടുത്ത മൊഴി… അതെന്താണെന്ന് ശ്രീധരൻ സാർ ഋഷി സാറിനെ വിളിച്ചു പറഞ്ഞു.

അപ്പോൾ അവിടെ ഋഷി സാറിന്റെ ഷർട്ട് വെള്ളയ്ക്കകത്ത് പുളിയുള്ള ഷർട്ട് ആയിരുന്നു.. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ റോഷനുമായി ഒരു സീൻ കാണിക്കുന്നുണ്ട്.

വിൻസി പറഞ്ഞ മൊഴിയുമായി ബന്ധപ്പെട്ട ഒരു തെളിവ് കണ്ടത്തുകയാണ് റോഷനും ഋഷിയും. അപ്പോൾ ഷർട്ട് ഇന്നലത്തെ കോഫീ കളർ ഷർട്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ കോളേജിൽ നിക്കുന്നത്….. വെള്ള ഷർട്ട്… ഈ സംഭവം കമെന്റിൽ കണ്ടതുകൊണ്ടാണ് ഞാനും പറഞ്ഞത്…

ഹോ കുമ്പിടി ആണ് കുമ്പിടി…. അപ്പോൾ പ്രേക്ഷകർ ആരാണ് സംഭവം… അപ്പോൾ ആരെയാ അറസ്റ്റ് ചെയ്യുന്നത്…

റാണിയമ്മ പറയുന്നു സൂര്യയെ അറസ്റ്റ് ചെയ്യാൻ . അവിടെ വന്നിരിക്കുന്ന പോലീസ് സൂരജ് സാർ ആണ്. സൂരജ് സാറിന്റെ മുഖം കണ്ടാൽ അറിയാം അറസ്റ്റ് ചെയ്യാൻ പോകുന്നത് സൂര്യയെ അല്ല എന്ന്.. ബാക്കി നിങ്ങൾ ഇന്നത്തെ എപ്പിസോഡ് കാണണം…

about serial koodevide

More in serial story review

Trending

Recent

To Top