മൊബൈൽ ചാർജർ പൊട്ടിത്തെറിക്ക് പിന്നിലെ അന്വേഷണം റാണിയമ്മയിലേക്ക് നീളുന്നു!?; റാണിയെ വെട്ടിലാക്കി സൂരജ് ; ഇടയിൽ ഋഷിയും സൂര്യയും പ്രണയരംഗങ്ങൾ; കൂടെവിടെ പുത്തൻ എപ്പിസോഡ് പ്രൊമോ!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇന്ന് യൂത്ത് പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ താല്പര്യം തോന്നുന്ന വിധത്തിലാണ് കടന്നുപോകുന്നത്. സാധാരണ കണ്ടുവരുന്ന അവിഹിതം തീം എല്ലാം മാറി ഇപ്പോൾ കഥയിൽ വളരെ പ്രാധാന്യത്തോടെ കൊണ്ടുവരുന്ന കഥാപാത്രങ്ങൾ ഉണ്ട്.
ഇന്നത്തെ എപ്പിസോഡിന്റെ ഏറ്റവും വലിയ ആകർഷണം എല്ലാ താരങ്ങളും സീരിയലിൽ എത്തുന്നു എന്നതാണ്. ഋഷി സൂര്യ റൊമാൻസും അതോടൊപ്പം റാണിയുടെ അവസാനവും ഒരുപോലെ നടക്കുന്നുണ്ട്.
അതിനുപരി മിത്ര സൂരജ് സാർ കോംബോയിലേക്കും കഥ കടക്കുന്നുണ്ട്. കാണാം വീഡിയോയിലൂടെ..
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...