Connect with us

കണ്ണിൽ പൊടിയിട്ട് ഇവൻ കവർച്ച ചെയ്യുമ്പോൾ ഇവരിങ്ങനെ കണ്ണുമിഴിച്ചു നിൽക്കും; മൗനരാഗം മാറി, ഇനി എന്ത്? ; കാണാം വീഡിയോയിലൂടെ!

serial story review

മലയളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം സാങ്കൽപ്പിക കഥകളിൽ നമ്പർ വൺ ആകാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു. ഈ ഒരു സീരിയലിൽ മാത്രം ഉള്ള പ്രത്യേകത , എന്നും സ്വർണ്ണങ്ങളും പണവും അതും കോടികളാണ് കഥയിൽ പറയുന്നത്. ഇനി ഇതെല്ലാം കട്ടോണ്ട് പോകാൻ എത്തിയ മരുമകൻ.

അത് പൊട്ടന്മാരായി നിൽക്കുന്ന സരയുവും ഫാമിലിയും. ഇതിനിടയിൽ ആദ്യം സരയു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദർശന തിരിച്ചുവന്നപ്പോൾ സീരിയൽ അടിമുടി മാറിയെന്നാണ് പറയേണ്ടത്. കാണാം വീഡിയോയിലൂടെ…!

about mounaragam

More in serial story review

Trending

Recent

To Top