പ്രതീക്ഷിച്ചതിലും വമ്പൻ ട്വിസ്റ്റ് ; സൂര്യയുടെ പ്രണയം തിരിച്ചറിഞ്ഞ് ടീച്ചർ ; കരിപ്പെട്ടി സാബു കാശിനൊപ്പം നിൽക്കുമോ അതോ സ്നേഹത്തിനൊപ്പം ചേരുമോ?; സംഭവിക്കുന്നത് ഇങ്ങനെ ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

മലയാളി കുടുംബപ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടമുള്ള പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റ് പരമ്പരയിൽ വളരെയധികം ജനപ്രീതിയിൽ മുന്നേറുന്ന പരമ്പര ഇപ്പോൾ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. പുത്തൻ എപ്പിസോഡിൽ തുടക്കം തന്നെ എന്തോ ആലോചിച്ച് വിഷമിച്ചു നിൽക്കുന്ന ടീച്ചറെയാണ് കാണിക്കുന്നത്. അപ്പോൾ ടീച്ചറുടെ അടുത്തേക്ക് സൂര്യ ചെന്ന് കാര്യങ്ങളൊക്കെ തിരക്കുന്നുണ്ട്. സൂര്യ കുറച്ചൊന്ന് നിർബന്ധിച്ചപ്പോൾ ടീച്ചർ കാര്യം പറഞ്ഞു…
“ആദി വിളിച്ചിരുന്നു, ആൾ ആകെ ഡിസ്റ്റർബ്ഡ് ആണ് . മാളികേക്കലിൽ പുതിയ ചില ഡെവലപ്മെന്റ്സ് ഒക്കെ നടക്കുന്നുണ്ട്. റാണിയും ടീമും ചേർന്ന് ഋഷിയുടെയും മിത്രയുടെയും കല്യാണം എത്രയും പെട്ടന്ന് നടത്താനാണ് തീരുമാനം. “
ഇത് കേട്ടയുടൻ സൂര്യയുടെ മുഖം ആകെ മാറി… ടീച്ചർ മുന്നിൽ നിൽക്കുന്നത് ഓർത്ത് ഒന്ന് ചിരിക്കാനൊക്കെ ശ്രമിച്ചെങ്കിലും സൂര്യയ്ക്ക് സാധിക്കുന്നില്ല. ടീച്ചറും അത് നല്ലപോലെ ശ്രദ്ധിച്ചു. ടീച്ചർക്ക് ആ ഭാവവ്യത്യാസത്തിൽ നിന്നും സൂര്യയുടെ മനസ് വായിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ സൂര്യ വാക്കുകൾക്കായി കഷ്ട്ടപ്പെട്ടു…
“അതിനെന്താ,,, അതൊരു നല്ല കാര്യമല്ലേ… മോൻ മിത്ര മാമിനെ പോലെയൊരു നല്ല പെണ്ണിനെ വിവാഹം കഴിക്കുന്നതിൽ ‘അമ്മ സന്തോഷിക്കുകയല്ലേ വേണ്ടത്. അതോ ഇനി ഋഷി സാർ മിത്ര മാമിനെ കല്യാണം കഴിക്കുന്നതിൽ ടീച്ചറിന് എന്തെങ്കിലും എതിർപ്പ് ഉണ്ടോ?” ആ ചോദ്യം സൂര്യ അറിയാനായിട്ട് തന്നെ ചോദിച്ചതാണ്…
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....