Malayalam Breaking News
പേടിപ്പിക്കാനും പ്രണയിപ്പിക്കാനും കിനാവള്ളി നാളെ മുതൽ എത്തുന്നു ..
പേടിപ്പിക്കാനും പ്രണയിപ്പിക്കാനും കിനാവള്ളി നാളെ മുതൽ എത്തുന്നു ..
By
Published on
പേടിപ്പിക്കാനും പ്രണയിപ്പിക്കാനും കിനാവള്ളി നാളെ മുതൽ എത്തുന്നു ..
പ്രണയവും സൗഹൃദവും അല്പം ഭയവുമൊക്കെ നിറച്ച് കിനാവള്ളി എത്തുകയാണ് നാളെ മുതൽ.
ഓർഡിനറി , മധുര നാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി . അടുത്ത സുഹൃത്തുക്കളായ 6 യുവാക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം.
കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന് എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന് ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.
kinavalli movie release
Continue Reading
You may also like...
Related Topics:Kinavalli Movie, Metromatinee Mentions