Malayalam
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തിരഞ്ഞെടുത്തു
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ തിരഞ്ഞെടുത്തു
Published on
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിക്കുന്നതിനുള്ള ജൂറിയെ തിരഞ്ഞെടുത്തു.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ.
സംവിധായകൻ പ്രിയാനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാൻ എൻ.എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.
Continue Reading
You may also like...
Related Topics:Awards