ചുണ്ട് സർജറി ചെയ്തത് പോരാതെ മുഖത്തും പ്ലാസ്റ്റിക് സർജറി ; വീർത്തുകെട്ടി കുളമായി കത്രിന കൈഫ് !!!
By
ചുണ്ട് സർജറി ചെയ്തത് പോരാതെ മുഖത്തും പ്ലാസ്റ്റിക് സർജറി ; വീർത്തുകെട്ടി കുളമായി കത്രിന കൈഫ് !!!
ബോളിവുഡിലെ ക്യൂട്ട് സുന്ദരിയാണ് കത്രിന കൈഫ് . ഉയരം കൊണ്ടും ശരീര സൗന്ദര്യം കൊണ്ടും ആരാധകരെ സമ്പാദിച്ച കത്രിന കൈഫ് കൈനിറയെ അവസരങ്ങളുടെ മുൻനിര താരങ്ങൾക്കൊപ്പം സജീവമായിരിക്കുകയാണ്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിൽ ആണ് കത്രിന കൈഫ് ഒടുവിൽ എത്തിയത്.
കരിയറിന്റെ തുടക്കത്തിൽ ചുണ്ടിന്റെ പേരിൽ ഒരുപാട് വിമർശിക്കപ്പെട്ട കത്രിന കൈഫ് , പിനീട് പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പേരിലും കതിന വിമര്ശിക്കപെട്ടു . വര്ഷങ്ങള്ക്കു ശേഷം വീണ്ടും പ്ലാസ്റ്റിക് സര്ജറി വിവാദത്തിൽ പെട്ടിരിക്കുകയാണ് കത്രിന കൈഫ് .
മുഖത്തിന് സര്ജറി ചെയ്ത കത്രീനയെ പാപപ്പരാസികൾ വെറുതെ വിട്ടില്ല . ക്യാമറ കണ്ണുകൾ മിന്നിമറഞ്ഞപ്പോൾ കത്രീനയുടെ മുഖത്തിന്റെ വെത്യാസം എല്ലാവരും തിരിച്ചറിയുന്നുണ്ട്.
katrina kaif after plastic surgery