Connect with us

” പ്രണയബന്ധങ്ങൾ തകരാൻ കാരണമതാണ് ” – മനസ് തുറന്നു കത്രിന കൈഫ്

Malayalam Breaking News

” പ്രണയബന്ധങ്ങൾ തകരാൻ കാരണമതാണ് ” – മനസ് തുറന്നു കത്രിന കൈഫ്

” പ്രണയബന്ധങ്ങൾ തകരാൻ കാരണമതാണ് ” – മനസ് തുറന്നു കത്രിന കൈഫ്

” പ്രണയബന്ധങ്ങൾ തകരാൻ കാരണമതാണ് ” – മനസ് തുറന്നു കത്രിന കൈഫ്

ബോളിവുഡിലെ ഹോട്ട് സുന്ദരിയാണ് കത്രിന കൈഫ് .ഒരുപാട് പ്രണയ ഗോസിപ്പുകളിൽ കത്രീനയുടെ പേര് ചേര്ത്ത് കണ്ടിട്ടുണ്ട്. സൽമാൻ ഖാനുമായുള്ള പ്രണയമാണ് ഇതിൽ പ്രധാനം. എന്നാൽ ഇപ്പോൾ പ്രണയത്തെ കുറിച്ച് കത്രീനയ്ക്ക് വ്യത്യസ്തമായ കാഴ്ചപാടാണുള്ളത്.

‘സ്‌നേഹം വിശാലമാകണം. പങ്കാളിക്കെന്തു തോന്നുമെന്നുള്ള ചിന്തകളല്ല യഥാര്‍ഥ പ്രണയത്തിലുണ്ടാകേണ്ടത്.
ഒരു സ്ത്രീക്ക് ഒരു പുരുഷന്റെ ആവശ്യം എത്രത്തോളമുണ്ടെന്ന വിഷയത്തില്‍ കരണ്‍ ജോഹറുമായി വാഗ്വാദങ്ങള്‍ നടത്തുകയായിരുന്നു താരം. പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള പ്രയത്‌നങ്ങള്‍ക്കിടയിലാണ് പ്രണയ ബന്ധങ്ങള്‍ തകരുന്നതെന്ന അഭിപ്രായം താരം പ്രകടിപ്പിച്ചു. പങ്കാളിയില്‍ നിന്നും എത്രമാത്രം സ്‌നേഹം ലഭിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ചിലര്‍ അവരെത്തന്നെ വിലയിരുത്തുന്നത്. അതില്‍ തന്നെ അവരുടെ ബന്ധം ഉലയുന്നുണ്ട്. ആത്മാഭിമാനം തകരുന്നുണ്ട്. അതൊന്നും, അത്ര നല്ല കാര്യങ്ങളലല്ലല്ലോ.

അധികം തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്തോറും പങ്കാളിയൊരു ബാധ്യതയായിക്കൊണ്ടേയിരിക്കും. കത്രീന പ്രതികരിച്ചു. ഒറ്റക്കുള്ള ജീവിതത്തില്‍ താന്‍ സംതൃപ്തയാണെന്നും ആരാണെന്നു താനെന്നു അതു ഇടക്കിടെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും കത്രീന പറഞ്ഞു. പരസ്പരം ഒരു പരിധിയിലപ്പുറമുള്ള വിധേയത്വമില്ലാതിരുന്നാല്‍ തന്നെ കമിതാക്കള്‍ തമ്മിലൊരു മതിപ്പുണ്ടാകും. പരസ്പര ബഹുമാനവും സ്‌പേസുമുണ്ടാകും. കംഫര്‍ട്ടബിളാകും കത്രീന പറഞ്ഞു.

kathrina kaif about relationships

More in Malayalam Breaking News

Trending

Recent

To Top