Connect with us

കിം കര്‍ദാഷിയാനെ അടിമുടി കോപ്പിയടിച്ച് കത്രീന കൈഫ് – നടിയുടെ വിശദീകരണം ഇങ്ങനെ !

Bollywood

കിം കര്‍ദാഷിയാനെ അടിമുടി കോപ്പിയടിച്ച് കത്രീന കൈഫ് – നടിയുടെ വിശദീകരണം ഇങ്ങനെ !

കിം കര്‍ദാഷിയാനെ അടിമുടി കോപ്പിയടിച്ച് കത്രീന കൈഫ് – നടിയുടെ വിശദീകരണം ഇങ്ങനെ !

കത്രീന കൈഫ് സിനിമയ്ക്ക് പിന്നാലെ ബിസിനസിലേക്ക് കടന്നർക്കുകയാണ് . KAY എന്ന കോസ്‌മെറ്റിക് ബ്രാൻഡ് ആണ് താരം തുടങ്ങിയിരിക്കുന്നത് . നയൻതാരയോക്കെ പങ്കെടുത്ത ക്യാമ്പെയിനും തരംഗമായിരുന്നു. ഇപ്പോൾ കത്രിന ഒരു കോപ്പിയടി വിവാദത്തിൽ പെട്ടിരിക്കുകയാണ്.

അമേരിക്കന്‍ ടെലിവിഷന്‍ അവതാരക കിം കര്‍ദാഷിയാന്‍ അവരുടെ കോസ്‌മെറ്റിക് ബ്രാന്‍ഡ് അവതരിപ്പിച്ചതിനു സമാനമായിരുന്നു കത്രീനയുടെ നടപടികള്‍ എന്നായിരുന്നു ആരോപണം.

(KKW) എന്നാണ് കര്‍ദാഷിയാന്റെ മേക് അപ് ബ്രാന്‍ഡിന്റെ പേര്. ഇതിനോട് സമാനമായ ബ്രാന്‍ഡ് നെയിമാണ് ക്രതീനയുടെ (KAY). ബ്രാന്‍ഡ് ഉടന്‍ വരുന്ന വിവരം ഒക്‌ടോബര്‍ 16 ന് ഇന്‍സ്റ്റഗ്രാമിയലൂടെ കത്രീന അറിയിച്ചു. ‘ഒടുവില്‍ അത് വരുന്നു, 2019 ഒക്‌ടോബര്‍ 22ന് . രണ്ട് വര്‍ഷത്തിലേറെയായി ഞാന്‍ കണ്ട സ്വപ്നമായിരുന്നു അത്. ഒരു ബ്യൂട്ടി ലൈന്‍ സൃഷ്ടിക്കുക എന്നത്’- കത്രീന കുറിച്ചു.

‘ചിലപ്പോള്‍ വലിയ മനസ്സുകള്‍ ഒരുപോലെ ചിന്തിച്ചേക്കാം. അത്രമാത്രമേ എനിക്ക് പറയാനുളളൂ’. ആരോപണം നിഷേധിക്കാനോ അംഗീകരിക്കാനോ ശ്രമിക്കാതെ കത്രീന മറുപടി പറഞ്ഞതിങ്ങനെ.

KATRINA KAIF ABOUT HER COSMETIC PRODUCTS

More in Bollywood

Trending

Recent

To Top