Connect with us

ഉണ്ണി മുകുന്ദന്റെ മസിൽ വെറും ഷോയല്ല ,മാസാണ് – നൂറു കണക്കിന് ആരാധകരെ വീഴാതെ താങ്ങി നിർത്തിയത് ഉണ്ണി മുകുന്ദൻ !!! വീഡിയോ വൈറലാകുന്നു

Malayalam Breaking News

മലയാളത്തിന്റെ മസിലളിയനാണ് ഉണ്ണി മുകുന്ദൻ. തന്റെ ,മസിൽ വെറും ഷോ അല്ലെന്നും ആരാധകരോട് സ്നേഹവും കരുതലുമുള്ളവനാണ് താനെന്നും ഉണ്ണി മുകുന്ദൻ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്.

സ്വകാര്യ കോളജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണി. വിദ്യാർഥികൾ ആരവം മുഴക്കി അവിടെ കൂടിയിരുന്നു. വിദ്യാർഥികളുടെ അടുത്തേക്ക് ഉണ്ണി നടന്നടുത്തതോടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഭാരം താങ്ങനാവാതെ താഴേക്ക് നിലം പതിക്കാനൊരുങ്ങി. എന്നാൽ ഇതു കണ്ട ഉണ്ണി മനസ്സാന്നിധ്യം കൈവിടാതെ ആ ബാരിക്കേഡ് താങ്ങി നിർത്തി. പിന്നീട് അദ്ദേഹവും ഒപ്പം കൂടിയ മറ്റു ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയർത്തി പൂർവസ്ഥിതിയിലാക്കി.

ഉണ്ണി തന്നെ പിന്നീട് ഇൗ വിഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു. ‘എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്. നിങ്ങൾ ഞാനുള്ളപ്പോൾ നിങ്ങൾ വീഴാൻ ഒരിക്കലും അനുവദിക്കില്ല’ എന്ന് ഉണ്ണി എഴുതുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

unni mukundans viral video

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top