‘അമ്മയാണ്, അതിനനുസരിച്ച് വസ്ത്രം ധരിക്കൂ’ : കിടിലം മറുപടിയുമായി കരീന
Published on
സിനിമ ആരാധകരുടെ ഇപ്പോഴത്തെ മെയിൻ ഹോബി നടിമാരുടെ വസ്ത്രധാരണത്തെ വിമർശിക്കുകയാണ്. ബോളിവുഡിലെ മികച്ച താരമാണ് കരീന കപൂർ.ആരാധകർക്കായി ഒരുപാട് നല്ല വേഷങ്ങൾ സമ്മാനിച്ച നടിയാണ് കരീന. കരീന അമ്മയായിട്ടും വസ്ത്രധാരണ രീതി ശെരിയല്ലെന്നാണ് ട്രോളർമാരുടെ അഭിപ്രായം.
നടിയുടെ മറുപടി ……
നിങ്ങളെൻറെ അമ്മായി അമ്മയെ കണ്ടിട്ടുണ്ടോ? (ഷർമിള ടാഗോർ) ജീൻസിലും ഷർട്ടിലും അവരെത്ര സുന്ദരിയാണെന്ന് നിങ്ങൾക്കറിയുമോ? എെൻറ അമ്മയും മോഡേൺ വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നിടത്തുനിന്നാണ് ഞാൻ വരുന്നത്. ഒരു കുഞ്ഞുണ്ട് എന്ന് കരുതി ഇറക്കം കുറഞ്ഞ് വസ്ത്രം ധരിക്കാൻ പാടില്ല എന്നുണ്ടോ? ആത്മവിശ്വാസവും നല്ല ശരീരവും ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്തും ധരിക്കാം’,കരീന പറയുന്നു.
Continue Reading
You may also like...
Related Topics:Kareena Kapoor
