Social Media
ആഹാ കൊള്ളാലോ; ടിക് ടോക്കിൽ ഉടുപ്പുകൾ കൈമാറി കനിഹയും മകനും…
ആഹാ കൊള്ളാലോ; ടിക് ടോക്കിൽ ഉടുപ്പുകൾ കൈമാറി കനിഹയും മകനും…
Published on
ലോക്ക് ഡൗൺ കാലത്ത് വിരസത മാറ്റാൻ ടിക്ടോക്കുമായി കനിഹയും മകനും. ഇരുവരുടെയും ടിക് ടോക്ക് വീഡിയോ സമൂഹ മാധ്യമങ്ങളി ലടക്കം ശ്രദ്ധ നേടിയിരിക്കുന്നു
മകന്റെ വസ്ത്രം അമ്മയും അമ്മയുടെ വസ്ത്രം മകനും ധരിച്ചുള്ളൊരു രസകരമായ ടിക്ടോക്ക് വിഡിയോ ആണ് കനിഹ പങ്കുവച്ചത്. മകന്റെ വസ്ത്രം തനിക്കു പാകമായതിന്റെ സന്തോഷം കനിഹ പങ്കുവെച്ചു
കഴഞ്ഞ ദിവസം തന്റെ വിവാഹ ആല്‍ബത്തിലെ ചിത്രങ്ങൾ കനിഹ പങ്കുവെച്ചിരുന്നു
”ആല്‍ബം മറിച്ച് നോക്കിയിരുന്നപ്പോള്‍ മണിക്കൂറുകള്‍ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുമ്പോള്‍ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കാരണം ഓരോന്നും ഓര്‍മ്മകളുടെ കെട്ടഴിച്ചു വിടുന്നു. ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചിലത്” എന്നായിരുന്നു കുറിച്ചത്
kaniha
Continue Reading
You may also like...
Related Topics:Kaniha
