Malayalam Breaking News
ഇത് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ഇന്ത്യക്കാരുടെ കഥ – വിശ്വരൂപം 2 വിനെ കുറിച്ച് കമൽ ഹസ്സൻ
ഇത് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ഇന്ത്യക്കാരുടെ കഥ – വിശ്വരൂപം 2 വിനെ കുറിച്ച് കമൽ ഹസ്സൻ
Published on

By
ഇത് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ട ഇന്ത്യക്കാരുടെ കഥ – വിശ്വരൂപം 2 വിനെ കുറിച്ച് കമൽ ഹസ്സൻ
കാത്തിരിപ്പുകൾക്കൊടുവിൽ വിശ്വരൂപം 2 റിലീസിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ് 10 നു തിയേറ്ററുകളിൽ ആവേശമുയർത്താൻ ഒരുങ്ങുകയാണ് അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന കമൽ ഹസൻ ചിത്രം. ട്രെയ്ലർ പുറത്തെത്തിയതോടെ വളരെ ഭയങ്കര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മതവും രാജ്യവും തുടങ്ങി ആരും സ്പർശിക്കാൻ ഭയക്കുന്ന ഒരു ഭാഗം തന്നെയാണ് കമൽ ഹാസൻ വിശ്വരൂപം 2 എന്ന ചിത്രത്തിലൂടെ പറയുന്നത്.
ചിത്രത്തിന്റെ കഥ കമൽ ഹസന്റെയാണ്. അദ്ദേഹം പറയുന്നത് വളരെ തീവ്രമായൊരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ്. ഇന്ത്യയിൽ നടക്കുന്ന , ഇന്ത്യക്കാർ അറിയേണ്ട കാര്യങ്ങളാണ് വിശ്വരൂപം 2 പറയുന്നത്. എന്നാൽ ഇതൊരു രാഷ്ട്രീയ ചിത്രമല്ല,പക്ഷെ ആഗോള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ്.
kamal hassan about vishwaroopam 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...