Connect with us

എനിക്ക് സുഖം തന്നെയാണ് അണ്ണാ, അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാൽ മതി; സാബുവിന് കിടിലൻ മറുപടിയുമായി ഷിയാസ് കരീം

Social Media

ബിഗ് ബോസില്‍ നിന്ന് പുറത്തായ രജിത് കുമാറിന് കൊച്ചിയില്‍ വമ്പൻ സ്വീകരണമായിരുന്നു ലഭിച്ചത്. രജിത്ത് കുമാറിന് സ്വീകരണം നൽകിയതിൽ ബിഗ് ബോസ് ലെ മുൻ മൽത്സരാർത്ഥി ഷിയാസ് കരീമും ഉണ്ടായിരുന്നു.

ഷിയാസിനെ പരിഹസിച്ച് നടൻ സാബുമോൻ രംഗത്തെത്തിയിരുന്നു. ബിഗ്ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരക്കുന്നു, സ്നേഹം സന്തോഷം എന്നായിരുന്നു ഷിയാസ് വിമാനത്താളത്തിലുള്ള ചിത്രം പങ്കുവച്ച് സാബുവിന്റെ കമന്റ്. ഇതിപ്പോ ഇതാ ഈ കമന്റ് ന് കിടിലൻ മറുപടിയുമായി ഷിയാസ് കരീം. ‘

സാബു അണ്ണൻ എന്നെ പറ്റി ഇട്ടിരുന്ന പോസ്റ്റ് ഞാൻ കണ്ടു എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാൽ മതി.’–ഷിയാസ് കുറിച്ചു.

അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോന്റെ തല്ലുകൊണ്ടു കിടക്കുന്ന സാബുവിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷിയാസിന്റെ മറുപടി.

sabu mon

Continue Reading
You may also like...

More in Social Media

Trending