നടനും നാടകപ്രവർത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു
Published on
നടനും നാടകപ്രവർത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കിളിമാനൂരിന് സമീപത്തായിരുന്നു അപകടം നടന്നത്
ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങിയ സിനിമകളിലും ടെലിഫിലിമുകളിലും അഭിനയം അഭിനയിച്ചിട്ടുണ്ട്.
സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് നിരവധി തവണ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
Jose thomas
Continue Reading
You may also like...
Related Topics:accident, thrivandrum
