ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍ പെട്ടു….. കയറ്റം കയറുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് പുറകോട്ട് മറിഞ്ഞു… വീഡിയോ കാണാം-
ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍ പെട്ടു. ഷൂട്ടിംഗിനിടെ ജയറാമിന് അപകടം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ടയോട്ടാ ലാന്റ് ക്രൂയിസര്‍ ജീപ്പാണ് അമിതവേഗത്തില്‍ ഒരു കുന്നിലേക്ക് കയറി പോവുകയും അതിലും വേഗത്തില്‍ തിരികെ വന്ന് മറിയുന്നതും. ജയറാം തന്നെയാണ് ജീപ്പ് ഓടിച്ചിരുന്നത്.
ഓഫ് റോഡ് യാത്രയ്ക്കിടെയാണ് അപകടം സംഭവച്ചിരിക്കുന്നത്. എന്നാല്‍ ഇത് എവിടെയാണെന്നോ സംഭവമെന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല. കയറ്റം കയറാന്‍ എത്തിയ ജീപ്പ് നിയന്ത്രണം വിട്ട് പുറകോട്ട് മറിയുകയായിരുന്നു. ജീപ്പ് സ്റ്റാര്‍ട്ട് ചെയ്ത സ്ഥലത്ത് തന്നെ എത്തി നില്ക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണിക്കുന്നത്.
ജീപ്പിനുള്ളില്‍ നിന്നും എന്തോ തെറിച്ച് വീഴുന്നത് കണ്ടെങ്കിലും ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടില്ലെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. ജയറാമിന്റെ പേരിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെങ്കിലും അദ്ദേഹമോ അദ്ദേഹത്തോടടുത്ത സുഹൃത്തുക്കളെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...