Connect with us

ആ‍ഡംബരം കാണിച്ചിട്ടില്ല, എന്റെ കൂടെ ഫംങ്ഷന് വരാനൊന്നും താൽപര്യം കാണിച്ചിരുന്നില്ല, മൂന്ന് വിദേശ യാത്ര മാത്രമേ നടത്തിയിട്ടുള്ളൂ; ഭാര്യയെ കുറിച്ച് ജഗദീഷ് പറയുന്നു

Malayalam

അടുത്തിടെയാണ് ജഗദീഷിന്റെ ഭാര്യ ഡോ പി രമ മരിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഫോറൻസിക് സർജൻ ആയിരുന്നു രമ. ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന ജഗദീഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

വീഡിയോ കാണാം

More in Malayalam

Trending