Connect with us

മൂന്ന് വർഷം മുമ്പാണ് രോഗം കണ്ടെത്തിയത്, തല തുവർത്തുന്ന സമയത്ത് ചെറുതായൊന്ന് തട്ടുന്നതുപോലെ തോന്നി; രോഗത്തെ കുറിച്ച് റോബിൻ വീണ്ടും

Malayalam

ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴും വാർത്തകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. തിരക്കിനിടയിലും ആരോഗ്യകരമായ ജീവിതശൈലി മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് റോബിൻ. അതിനിടെ റോബിൻ തന്റെ രോഗത്തെ കുറിച്ചും വെളിപ്പെടുത്തി

വീഡിയോ കാണാം

More in Malayalam

Trending