Malayalam Breaking News
അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് ! അരങ്ങേറ്റം മമ്മൂട്ടിക്ക് ഒപ്പം !
അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലേക്ക് ! അരങ്ങേറ്റം മമ്മൂട്ടിക്ക് ഒപ്പം !
By
മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തുന്ന ചിത്രമാണ് വൺ . കടയ്ക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് . കഴഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജ ചടങ്ങ് നടന്നത് . ഒരു രാഷ്ട്ര്യക്കാരാണ് എങ്ങനെ മുഖ്യമന്ത്രിയാകുന്നു എന്ന യാത്രയാണ് വിനിമ പങ്കു വക്കുന്നത് .
ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത് . ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട് എങ്കിലും കൃഷ്ണകുമാറിന്റെ മകളും അഹാനയുടെ രണ്ടാമത്തെ സഹോദരിയുമായ ഇഷാനി സിനിമയിലേക്ക് അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ .
മമ്മൂട്ടിക്ക് പുറമേ ജോജു ജോര്‍ജ്, ബാലചന്ദ്രമേനോന്,രഞ്ജിത്ത്, മുരളി ഗോപി, സുദേവ് നായര്‍, മാത്യു തോമസ്, സുരേഷ് കൃഷ്ണ,സലിം കുമാര്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍, ശ്യാമപ്രസാദ്, നന്ദു, മാമുക്കോയ, മേഘനാഥന്, വി.കെ. ബൈജു, മുകുന്ദന്, ജയകൃഷ്ണന്, ജയന് ചേര്‍ത്തല, ബാലാജി ശര്‍മ്മ, വെട്ടിക്കിളി പ്രകാശ്, രശ്മി ബോബന് ,ഗായത്രി അരുണ്‍, അര്‍ച്ചനാ മനോജ്, ഡോ. പ്രമീളാദേവി, സുബ്ബലഷ്മി എന്നിവരും താരനിരയിലുണ്ട്.
ishani krishna debuted in malayalam cinema
