‘ നായികയുടെ അനിയത്തിയുടെ വസ്ത്രമായാലും വീഴാതിരിക്കാൻ മുൻകരുതൽ നല്ലതാണ് ‘ – ഖുശി കപൂറിന്റെ വസ്ത്രം ഒതുക്കിയിട്ട് ജാൻവിയുടെ നായകൻ വൈറലാകുന്നു …
ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ധഡക്ക്. സിനിമയിൽ ഇഷാൻ ഖട്ടറും ജാൻവിയുമാണ് ജോഡി. മറാത്തി ചിത്രമായ സൈറത്തിന്റെ ഹിന്ദി പതിപ്പാണ് ധഡക്ക് . ചിത്രത്തിന്റെ വിജയാഘോഷങ്ങളിൽ നായകനും നായികയും പങ്കെടുക്കുമ്പോളൊക്കെയും ചില രസകരമായ വാർത്തകളും ഉണ്ടാകാറുണ്ട് . ഒരു പരിപാടിയിൽ ജാൻവിയുടെ വസ്ത്രത്തിലെ പാളിച്ച കാരണം കാറിൽ കയറി വേഷം മാറിയതൊക്കെ വാർത്ത ആയിരുന്നു. ഇപ്പോൾ ഖുഷിയും ഇഷാനുമാണ് വാർത്തകളിൽ നിറയുന്നത്.
സിനിമയുടെ വിജയം ആഘോഷിക്കാന്‍ മുംബൈയില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ജാന്‍വിക്കൊപ്പം അനിയത്തി ഖുശിയും പങ്കെടുത്തിരുന്നു. മനീഷ് മല്‍ഹോത്ര ഒരുക്കിയിരുന്ന ഒരു നീളന്‍ ഗൗണായിരുന്നു ഖുശിയുടെ വേഷം. വേദിയിലേക്ക് ഖുശി പ്രവേശിച്ചപ്പോള്‍ ഗൗണിന്റെ പിന്‍ഭാഗം നിലത്തിഴഞ്ഞു. ഖുശിക്ക് പിറകെ വേദിയില്‍ കയറിയ ഇഷാന് നിലത്തിരുന്ന് ഗൗണിന്റെ അറ്റം ഒതുക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇഷാന്റെ ഈ പ്രവൃത്തി കണ്ട് ഇപ്പോൾ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...