News
ഇറാനിയന്‍ സംവിധായകെയും ഭാര്യയെയും കുത്തി കൊല പ്പെടുത്തി; സംഭവം തങ്ങള്‍ക്ക് ജീവന് ഭീ ഷണയുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ!
ഇറാനിയന്‍ സംവിധായകെയും ഭാര്യയെയും കുത്തി കൊല പ്പെടുത്തി; സംഭവം തങ്ങള്‍ക്ക് ജീവന് ഭീ ഷണയുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ!

പ്രശസ്ത ഇറാനിയന്‍ സംവിധായകന് ദരിയുഷ് മെഹര്‍ജുയിയെയും ഭാര്യയെയും ടെഹ്റാനിലെ വസതിയില്‍ കു ത്തേറ്റ് മ രിച്ച നിലയില്‍ കണ്ടെത്തി. അജ്ഞാതനായ അ ക്രമി വീട്ടില്‍ കയറി കൊ ലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭാര്യ വഹീദ മുഹമ്മദിഫറിന്റെയും ദരിയുഷ് മെഹര്ജുയിയുടെയും കഴുത്തില്‍ മു റിവുകളോടെയാണ് മൃ തദേഹം കണ്ടെത്തിയത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള വസതിയിലാണ് ഇരുവരും താമസിക്കുന്നത്.
മകള്‍ മോന മെഹര്‍ജുയി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അ ക്രമിക്ക് പ്രകോപനപരമായ കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും തങ്ങള്‍ക്ക് ജീവന് ഭീ ഷണയുണ്ടെന്ന് ഭാര്യ വഹീദ മുഹമ്മദിഫറി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.
1970 കളുടെ തുടക്കത്തില്‍ മികച്ച റിയലിസ്റ്റിക് സിനിമകള്‍ സംവിധാനം ചെയ്ത് ഇറാനിയന്‍ ന്യൂവേവ് സിനിമകളുടെ ഭാഗമായ വിഖ്യാത സംവിധായകനാണ് ദരിയുഷ് മെഹര്‍ജുയി. ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ഹ്യൂഗോ അവാര്‍ഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ സംവിധായകനാണ് ദരിയുഷ് മെഹര്‍ജുയി.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...