ഇപ്പോള്‍ ഞങ്ങൾ രണ്ടുപേരും സാമ്പത്തികമായി സുരക്ഷിതമാണ്, ഞങ്ങളുടെ വരുമാനം ഉപയോഗിച്ച് കുട്ടിയെ പരിപാലിക്കാനും ഞങ്ങളുടെ കുട്ടിക്ക് ഇപ്പോള്‍ സുരക്ഷിതമായി ഭാവി നല്‍കാനും സാധിക്കും; ഉപാസന കാമിനേനി

രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12നാണ് രാം ചരണ്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ താൻ അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
ഇത്രനാള്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ എത്തിയതിനെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ ഉപാസന കാമിനേനി
വിവാഹത്തിന് മുന്‍പ് തന്നെ തന്റെ അണ്ഡം ശീതീകരിക്കുന്നത് താനും രാം ചരണും തീരുമാനിച്ചെന്നാണ് ഇപ്പോള്‍ ഉപാസന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന കാമിനേനി പറയുന്നത്
“അണ്ഡം ശീതികരിക്കുക എന്ന തീരുമാനം ഞാനും റാമും ആദ്യമേ എത്തി. വിവിധ കാരണങ്ങളാൽ ആ സമയത്ത് ഞങ്ങള്‍ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.ഇപ്പോള്‍ ഞങ്ങൾ രണ്ടുപേരും സാമ്പത്തികമായി സുരക്ഷിതമാണ്. ഞങ്ങളുടെ വരുമാനം ഉപയോഗിച്ച് കുട്ടിയെ പരിപാലിക്കാനും ഞങ്ങളുടെ കുട്ടിക്ക് ഇപ്പോള്‍ സുരക്ഷിതമായി ഭാവി നല്‍കാനും സാധിക്കും ”- മുപ്പത്തിമൂന്നുകാരിയായ ഉപാസന മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. സംരംഭകയാണ് ഉപാസന കാമിനേനി.
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...