Connect with us

പൂരത്തിലും വിവേചനം ; തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് റിമ കല്ലിങ്കൽ !!

Malayalam

പൂരത്തിലും വിവേചനം ; തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് റിമ കല്ലിങ്കൽ !!

പൂരത്തിലും വിവേചനം ; തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് റിമ കല്ലിങ്കൽ !!

പൂരത്തിലും വിവേചനമെന്ന് റിമ കല്ലിങ്കൽ. തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് നടി റിമ കല്ലിങ്കല്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ പൂരമടക്കമുളള കാര്യങ്ങളിലെ സ്ത്രീ വിവേചനത്തെക്കുറിച്ച്‌ പറഞ്ഞത്. വിദേശത്തൊക്കെ വലിയ വലിയ ഫെസ്റ്റിവലുകള്‍ നടക്കുമ്പോൾ അവിടെ ആണുങ്ങള്‍ മാത്രമാണോ വരുന്നതെന്നും റിമ ചോദിക്കുന്നു.

‘തൃശൂര്‍ പൂരം ശരിക്കും ആണുങ്ങളുടേത് മാത്രമാണ്. കഷ്ടമാണ്. വിദേശ രാജ്യങ്ങളില്‍ ഫെസ്റ്റിവല്‍‌സ് നടത്തുമ്ബോള്‍ ആണുങ്ങള്‍ മാത്രമല്ല, പെണ്ണുങ്ങളും വരുന്നുണ്ട്. അപ്പോള്‍ ഇവിടെ ഒരു പ്രശ്നമുണ്ട്. തിരക്ക് കാരണം പേടിയാണ്. അമ്ബലങ്ങള്‍, പൊതു സ്ഥലങ്ങളിലൊക്കെ പോകുമ്ബോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണെങ്കിലല്ലേ ഒരു രസമുള്ളു? അല്ലാതെ ആണുങ്ങള്‍ മാത്രം അവിടെ പോയിട്ട് എന്താ ചെയ്യുന്നേ? എനിക്ക് മനസിലാകുന്നില്ല. എല്ലാവരും ഒരുമിച്ച്‌ കൂടുക എന്നതാണല്ലോ ഉത്സവം. എന്നാല്‍, അവിടെ അത് നടക്കുന്നില്ല. ആകെ വരുന്നത് ആണുങ്ങള്‍ മാത്രമാണ്.’ – റിമ പറഞ്ഞു.

interview with rima kallinkal

More in Malayalam

Trending