News
‘ഇന്നസെന്റ് സാറിനൊപ്പം സെല്‍ഫി എടുക്കാന്‍ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യം, അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍’; സൂര്യ
‘ഇന്നസെന്റ് സാറിനൊപ്പം സെല്‍ഫി എടുക്കാന്‍ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യം, അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍’; സൂര്യ

മലയാളത്തിന് പുറമെ മറ്റ് അഞ്ച് ഭാഷകളിലും തന്റെ പ്രഗാത്ഭ്യം തെളിയിച്ച നടനാണ് ഇന്നസെന്റ്. നടന്റെ വിയോഗത്തില്‍ കേരളക്കര മാത്രമല്ല, തെന്നിന്ത്യന്‍ സിനിമ ലോകവും ആദരാഞ്ജലി രേഖപ്പെടുത്തുകയാണ്.
ഇപ്പോഴിതാ നടന് സൂര്യയുടെ ഫാന്‍ പേജില്‍ ഇന്നസെന്റിനെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയ പങ്കുവെച്ചിരിക്കുന്നത്. കേരളത്തില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത സൂര്യ ഇന്നസെന്റിന്റെ വലിയ ആരാധകനാണ് എന്ന് പറയുന്ന ഭാഗമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൂര്യ ഇന്നസെന്റിനൊപ്പം സെല്‍ഫി എടുത്തതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ‘എന്റെ ഏറ്റവും വലിയ അച്ചീവ്മെന്റ് ഇന്നസെന്റ് സാറിന്റെ കൂടെ സെല്‍ഫി എടുത്തു എന്നതാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍’ എന്നായിരുന്നു സൂര്യ പറഞ്ഞത്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...