ചോപ്സ്റ്റിക് ഉപയോഗിക്കാൻ കഷ്ടപ്പെട്ട ഇന്ദ്രൻസിന്റെ വീഡിയോക്ക് പിന്നിൽ വേറെയും കഥകളുണ്ട് ! ഇന്ദ്രൻസിനെ പഠിപ്പിക്കാൻ ശ്രമിച്ച ചൈനക്കാരൻ ചില്ലറക്കാരനല്ല !
ചോപ്സ്റ്റിക് ഉപയോഗിക്കാൻ കഷ്ടപ്പെട്ട ഇന്ദ്രൻസിന്റെ വീഡിയോക്ക് പിന്നിൽ വേറെയും കഥകളുണ്ട് ! ഇന്ദ്രൻസിനെ പഠിപ്പിക്കാൻ ശ്രമിച്ച ചൈനക്കാരൻ ചില്ലറക്കാരനല്ല !
ചോപ്സ്റ്റിക് ഉപയോഗിക്കാൻ കഷ്ടപ്പെട്ട ഇന്ദ്രൻസിന്റെ വീഡിയോക്ക് പിന്നിൽ വേറെയും കഥകളുണ്ട് ! ഇന്ദ്രൻസിനെ പഠിപ്പിക്കാൻ ശ്രമിച്ച ചൈനക്കാരൻ ചില്ലറക്കാരനല്ല !
ഷാങ്ഹായി ചലച്ചിത്രമേളയിൽ പങ്കെടുത്ത് നാട്ടിൽ തിരികെയെത്തിയിരിക്കുകയാണ് ഇന്ദ്രൻസ് . ചൈനയിലായിരുന്നു മേള . പത്തു ദിവസം അവിടെ തങ്ങിയിട്ടാണ് ഇന്ദ്രൻസ് നാട്ടിലെത്തിയത്. ഇതിനിടെ ചോപ്സ്റ്റിക് ഉപയോഗിച്ച് ആഹാരം കഴിക്കാൻ ശ്രമിക്കുന്ന ഇന്ദ്രൻസിന്റെ വീഡിയോ തരംഗമായിരുന്നു. അതിനു പിന്നിലെ രസകരമായ കാര്യം വ്യക്തമാക്കുകയാണ് ഇന്ദ്രൻസ് .
സത്യം പറയാല്ലോ, ഭാഷയും ഭക്ഷണവുമായിരുന്നു യഥാർഥ പ്രശ്നം. 10 ദിവസം ചൈനയിൽ താമസിച്ചു. വലിയ ഹോട്ടലാണ്. ഒരുപാട് അതിഥികളുണ്ട്. അവിടുത്തെ പ്രമുഖ ഭക്ഷണമെല്ലാം അവിടെ കിട്ടും. പക്ഷെ നമുക്കതെല്ലാം ഉൾക്കൊള്ളാൻ കഴിയില്ല. ഞാനൊരു വെജിറ്റേറിയനാണ്. അതുമാത്രമല്ല ചോപ്സ്റ്റിക്ക് ഉപയോഗിച്ച് കഴിക്കണം. ആരും കൈ ഉപയോഗിച്ച് കഴിക്കുന്നില്ല, എന്നതും വലിയ പ്രശ്നമായി.
എങ്ങനെ ഞാൻ മാത്രം കൈകൊണ്ട് കഴിക്കും? ആദ്യ ദിവസം മുതലേ ഞങ്ങളെ സഹായിക്കാനുണ്ടായിരുന്ന പയ്യനാണ് ഞാൻ പങ്കുവച്ച വിഡിയോയിലുള്ളത്. അവൻ ആദ്യം മുതലേ നമ്മുടെ രീതികളൊക്കെ മനസ്സിലാക്കി. പിന്നെ ഭക്ഷണം കഴിക്കാൻ ക്ഷമയോടെ പഠിപ്പിച്ചു. അവസാനമായപ്പോൾ ചെനക്കാരെപ്പോലെ തന്നെ കഴിക്കാൻ പഠിച്ചു.- ഇന്ദ്രൻസ് പറയുന്നു .
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...