Malayalam Breaking News
ഐ ഫോണിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തും ??
ഐ ഫോണിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തും ??
By
Published on
ഐ ഫോണിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തും ??
ഇന്ത്യയിൽ ഐ ഫോൺ ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച ‘ഡി.എൻ.ഡി.’ ആപ്പ് ആറു മാസത്തിനുള്ളിൽ ഐ ഫോണുകളിൽ ലഭ്യമാക്കിയില്ലെങ്കിൽ ആപ്പിളിന് ഇന്ത്യയിൽ നിരോധനം നേരിടേണ്ടി വരും.
മൊബൈൽ ഓപ്പറേറ്റർമാർ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാൻ നിർബന്ധിതരായേക്കുമെന്നാണ് സൂചന.
ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് ഘടിപ്പിക്കാൻ ആപ്പിൾ വിസമ്മതിക്കുന്നത്.
india may ban iphone
Continue Reading
You may also like...
