News
മാലദ്വീപിലെ ഷൂട്ടിംഗുകള്‍ അവസനാപ്പിക്കണം, താരങ്ങളുടെ അവധി ആഘോഷം ഒഴിവാക്കണം; ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്
മാലദ്വീപിലെ ഷൂട്ടിംഗുകള്‍ അവസനാപ്പിക്കണം, താരങ്ങളുടെ അവധി ആഘോഷം ഒഴിവാക്കണം; ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്

മാലദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്. മാലദ്വീപിലെ ഷൂട്ടിംഗുകള്‍ അവസനാപ്പിക്കണമെന്നും താരങ്ങളുടെ മാലദ്വീപിലെ അവധി ആഘോഷം ഒഴിവാക്കണമെന്നുമാണ് അസോസിയേഷന്റെ നിര്‍ദ്ദേശം.
അസേസിയേഷന് പ്രസി!ഡന്റാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ‘ഞാന്‍ സിനിമ മേഖലയോട് അഭ്യര്‍ത്ഥിക്കുന്നു. മാലദ്വീപില്‍ ഇനി ഷൂട്ടിംഗുകള്‍ നടത്തരുത്. ഒരു താരവും അവധി ആഘോഷിക്കാന്‍ അങ്ങോട്ടേക്ക് പോകരുത്’ സുരേഷ് ശ്യാം ലാല്‍.
നേരത്തെ മാലദ്വീപ് ഗണ്മെന്റ് ഇന്ത്യന്‍ ആര്‍മിയെ അവിടെ നിന്ന് പിന്‍വലിക്കമമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ അധിക്ഷേപിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്.
പിന്നീട് ഇവരെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാലദ്വീപ് സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ ചൈനയുടെ കൈയിലായിരുന്നു.ഇത് തുടര്‍ന്നും പ്രശ്നങ്ങള്‍ വഷളാക്കുകയായിരുന്നു.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...