” സിറിയൻ പട്ടാളത്തിന്റെ കയ്യിലകപ്പെട്ട എന്നെ ഷാരൂഖ് ഖാന്റെ നാട്ടിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അവർ വിട്ടയച്ചു ” – മാധ്യമപ്രവർത്തകന്റെ അമ്പരപ്പിക്കുന്ന അനുഭവം !!!

യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും കാരണം എപ്പോളും പ്രശ്ന മുഖരിതവുമാണ് സിറിയ . യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇടയിൽ ചെന്ന് പെട്ടാൽ തിരികെ പോരാൻ സാധിക്കുമോ എന്നതിൽ പോലും സംശയമുള്ള അവസ്ഥ. അത്തരം അവസ്ഥകളിൽ പലതവണ കുടുങ്ങിയിട്ടും രക്ഷപെട്ടതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഒരു മാധ്യമ പ്രവർത്തകൻ.
സിറിയയില്‍ ചെന്ന് പട്ടാളത്തിന്റെ കൈയ്യില്‍ അകപ്പെട്ട ഒരുമാധ്യമപ്രവര്‍ത്തകന് തുണയായെത്തിയത് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനാണ്.അവിടെ നിങ്ങളെ സഹായിക്കാനെത്തുന്നത് ചിലപ്പോള്‍ ബോളിവുഡ് മാത്രമായിരിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത്. താനൊരു ഇന്ത്യക്കാരനാണെന്നു പറഞ്ഞുപ്പോള്‍ അവര്‍ തിരിച്ചു ചോദിച്ചത് ഓഹ്, നിങ്ങള്‍ ഹിന്ദില്‍ നിന്നാണല്ലേ വരുന്നത് എന്നാണത്രെ. ഒരുതവണയല്ല, ഒരായിരം തവണ ഇതു സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
‘ഞങ്ങളുടെ സ്‌നേഹം ഷാരൂഖ് ഖാനെ അറിയിക്കൂ,’ എന്നവര്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. ഷാരൂഖിനെ മാത്രമല്ല, കത്രീന കെയ്ഫ്, കരീഷ്മാ കപൂര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം സംസാരിക്കാന്‍ പട്ടാളക്കാര്‍ക്ക് ഇഷ്ടമാണ്.
‘താരങ്ങളോട് അന്വേഷണം അറിയിക്കാന്‍ ചിലര്‍ പറയും. നിരവധി പേര്‍ അഭിഷേക് ബച്ചനെക്കുറിച്ചും ഐശ്വര്യയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ ചോദിച്ചിട്ടുണ്ട്. സിനിമാ മാഗസിനുകള്‍ വായിച്ച് അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ ഞാന്‍ അവരോടു പറയും. ആ നിമിഷങ്ങളിലൊക്കെ നന്ദിയോടെ ഞാന്‍ ബോളിവുഡിനെ സ്മരിക്കും,’ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
how sharukh khan helps an indian journalist from syrian army
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...