Uncategorized
കളി കാര്യമായി !! മകനൊപ്പം സർഫിംഗിനിടെ മാത്യു ഹൈഡന് ഗുരുതര പരിക്ക്….
കളി കാര്യമായി !! മകനൊപ്പം സർഫിംഗിനിടെ മാത്യു ഹൈഡന് ഗുരുതര പരിക്ക്….
കളി കാര്യമായി !! മകനൊപ്പം സർഫിംഗിനിടെ മാത്യു ഹൈഡന് ഗുരുതര പരിക്ക്….
മകനൊപ്പം കടലിൽ സർഫിംഗിനിടെ ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മാത്യു ഹൈഡന് കഴുത്തിന് ഗുരുതര പരിക്ക്. നട്ടെല്ലിനും കാക്സിത്തിനും പരിക്കേറ്റ താരം ഇപ്പോൾ ചികിത്സയിലാണ്. കുടുംബത്തിനൊപ്പം അവധികാലം ചിലവിടുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്.
ഹൈഡൻ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ അപകട വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ബ്രിസ്ബണിലെ സ്ട്രെഡ്ബോക്ക് ദ്വീപിൽ കുടുംബത്തിനൊപ്പം അവധിക്കാലം ചിലവിടുകയായിരുന്നു ഹൈഡൻ. ഇതിനിടെ മകനൊപ്പം സർഫിങിനിറങ്ങിയ ഹൈഡൻ അപകടത്തിൽ പെടുകയായിരുന്നു. മകന് പക്ഷെ പരിക്കുകൾ ഒന്നും ഇല്ല.
കൂടെയുണ്ടായിരുന്നവർക്ക് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദിയും ഹൈഡൻ പറയുന്നുണ്ട്. അവർ കൂടെ ഇല്ലായിരുന്നുവെങ്കിൽ ഇനിയും പ്രശ്ങ്ങൾ ഉണ്ടായേനെ എന്നാണ് ഹൈഡന്റെ ഭാഷ്യം.
View this post on Instagram
Took on Straddie back bank yesterday with @josh_hayden28 and lost!!! Game over for a few days🏄🏽♂️☹️
A post shared by Matthew Hayden (@haydos359) on
Hayden injured while surfing in Queensland
