Malayalam Breaking News
സിനിമാ ചിത്രീകരണത്തിനിടെ ഓട്ടോ മറിഞ്ഞ് നടന് ഹരിശ്രീ അശോകന് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക് !!
സിനിമാ ചിത്രീകരണത്തിനിടെ ഓട്ടോ മറിഞ്ഞ് നടന് ഹരിശ്രീ അശോകന് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക് !!
Published on

സിനിമാ ചിത്രീകരണത്തിനിടെ ഓട്ടോ മറിഞ്ഞ് നടന് ഹരിശ്രീ അശോകന് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക് !!
സിനിമാ ചിത്രീകരണത്തിനിടെ ഓട്ടോ മറിഞ്ഞ് നടന് ഹരിശ്രീ അശോകന് പരിക്ക്. ഹരിശ്രീ അശോകന് തന്നെ സംവിധാനം ചെയ്യുന്ന ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
കൊച്ചി കാക്കനാട്ടു വച്ചു നടന്ന ചിത്രീകരണത്തില്‍ ഓട്ടോയില്‍ ഹരിശ്രീ അശോകന്, ബിനു, അസോസിയേറ്റ് ഡയറക്ടര്‍ നിധിന്, അസിസ്റ്റന്റ് ക്യാമറമാന് ശ്രീജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. എല്ലാവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.
Harisree Ashokan met with an accident
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...