Malayalam Breaking News
5 Star ഹോട്ടലിൽ ഇരുന്നു ഹുക്ക വലിച്ചത് നിങ്ങളുടെയോ കേരളത്തിൽ ആരുടെയും പൈസ കൊണ്ടല്ല !! മീൻ വിറ്റു നടന്ന ഹനാന്റെ മറുപടി ഫോൺ കാൾ…
5 Star ഹോട്ടലിൽ ഇരുന്നു ഹുക്ക വലിച്ചത് നിങ്ങളുടെയോ കേരളത്തിൽ ആരുടെയും പൈസ കൊണ്ടല്ല !! മീൻ വിറ്റു നടന്ന ഹനാന്റെ മറുപടി ഫോൺ കാൾ…
5 Star ഹോട്ടലിൽ ഇരുന്നു ഹുക്ക വലിച്ചത് നിങ്ങളുടെയോ കേരളത്തിൽ ആരുടെയും പൈസ കൊണ്ടല്ല !! മീൻ വിറ്റു നടന്ന ഹനാന്റെ മറുപടി ഫോൺ കാൾ…
മീന്‍ വിറ്റ് പഠനം നടത്തിയ ഹനാന്റെ ജീവിതം നിലവാരം മാറിയോ ?! ആഡംബര ജീവിതമാണോ ഹാനാണിപ്പോൾ നയിക്കുന്നത് ?! സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. മീൻ വിറ്റും ജോലി ചെയ്‌തുമാണ് ഉപ്പ ഉപേക്ഷിച്ചു പോയ താൻ പടിക്കുന്നതെന്ന് വരുത്തി തീർത്ത് കേരളക്കരയുടെ സഹതാപം പിടിച്ചു പറ്റിയ ഹനാന്റെ ആഡംബര ജീവിതമാണിപ്പോൾ എങ്ങും ചർച്ച.
കേരളത്തിന്റെ ദത്തു പുത്രിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച ഹനാന്‍ ഇപ്പോള്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ 1200 രൂപ വിലയുള്ള ഹുക്ക മണിക്കൂറുകളോളം വലിച്ചു രസിക്കുന്നു. രാത്രി രണ്ടു മണിക്കാണ് ഹനാന്‍ ഇവിടെ ചെലവഴിച്ചതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. ഇതു സംബന്ധിച്ചന്വേഷിച്ച മാധ്യമപ്രവർത്തകനോട് തനിക്കു ഹുക്ക വലിക്കാന്‍ പാടില്ലേയെന്നും അത് ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണെന്നും ഹനാന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം സഹതാപ തരംഗത്തിലൂടെ കേരളീയരുടെ അനുകമ്പയും, ധനസഹായവും കിട്ടിയ ഹനാനാണ് തന്റെ ആര്‍ഭാട ജീവിതത്തെ ഇപ്പോള്‍ ന്യായീകരിക്കുന്നത്.
ഒരു മാസം മുമ്പ് കാറപകടത്തില്‍പെട്ടപ്പോള്‍ ലക്ഷക്കണക്കിനു രൂപ കേരള സര്‍ക്കാരാണ് ചികിത്സയ്ക്കായി നല്‍കിയത്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഹനാന്‍ വീടു വിറ്റാണ് പഠിക്കുന്നതെന്ന് പ്രചരിപ്പിച്ചതോടെ കേരളമാകെ കബളിപ്പിക്കപ്പെടുകയായിരുന്നോ ?! യഥാര്‍ത്ഥത്തില്‍ വാര്‍ത്തകളില്‍ നിറയുന്നതിനായി മൂന്നു ദിവസം മാത്രമാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തിയത്.
താന്‍ മറ്റു സ്ഥലങ്ങളില്‍ ഒന്നരമാസം മീന്‍ കച്ചവടം നടത്തിയെന്ന് ഹനാന്‍ അവകാശപ്പെടുന്നു
എന്നാല്‍ പബ്ലിസിറ്റിക്കുശേഷം മീന്‍ കച്ചവടമുണ്ടായില്ല. കേരളത്തിലെ ഒരു പെണ്‍കുട്ടി പഠനത്തിനായി തെരുവില്‍ മീന്‍ കച്ചവടം നടത്തുന്നു എന്ന വാര്‍ത്ത കേരള ജനതയെ ഞെട്ടിച്ചു.
ഇതിനെ തുടര്‍ന്നാണ് കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഹനാന് സഹായമെത്തിയതും ഹനാനെ ദത്തു പുത്രിയായി പ്രഖ്യാപിച്ചതും. ഇതിനിടയിലാണ് ആഡംബര ഹോട്ടലില്‍ ഹനാന്റെ ഹുക്കാ ഡിന്നറെന്ന് സാമൂഹ്യ മാധ്യമ വിമര്‍ശനങ്ങള്‍.
ഹനാന്റെ പ്രതികരണം കേൾക്കാം…
hanan replies to the controversies