Connect with us

4G മൊബൈല്‍ സിമ്മിലും മാണിക്യന്‍ !! ഇന്ത്യ ഇന്ന് വരെ കാണാത്ത പ്രൊമോഷൻ ഐഡിയകളുമായി ഒടിയൻ ടീം…

Malayalam Breaking News

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം എത്തും മുൻപേ കേരളത്തിലെങ്ങും ഒടിയന്‍ തരംഗമാണ്. ഇരുട്ടിന്റെ രാജാവായുള്ള ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ആരാധകരും.

പ്രൊമോഷന്റെ ഭാഗമായി കൊണ്ടു വന്ന ഒടിയന്‍ സ്റ്റ്യാച്യുവും, ഒടിയന്‍ ആപ്പും അങ്ങിനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വ്യത്യസ്ത പ്രൊമോഷന്‍ രീതിയുമായി ഒടിയന്‍ ടീം വീണ്ടും ശ്രദ്ധ നേടുന്നു.

ഫോര്‍ ജി മൊബൈല്‍ സിമ്മിലും പോസ്റ്ററുകള്‍ പതിപ്പിച്ചാണ് ഒടിയന്‍ ടീം പ്രൊമോഷനില്‍ വ്യത്യസ്ത തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. എയര്‍ടെല്‍ ഫോര്‍ ജി നെറ്റ് വര്‍ക്കുമായി ചേര്‍ന്നാണ് ഒടിയന്‍ ടീം ഈ പ്രമോഷന്‍ തന്ത്രവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എയര്‍ടെല്‍ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണ്‍ ഫോര്‍ ജി സിമ്മിലാണ് ഒടിയന്‍ ചിത്രത്തിന്റെ പോസ്റ്റര്‍. ഒടിയന്‍ സിമ്മിന്റെ ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

New promotion tricks for Odiyan

More in Malayalam Breaking News

Trending

Recent

To Top