Social Media
നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയാവുന്ന ഒരു പെണ് കുക്കിനെ വീട്ടിലേക്ക് വേണം; കുറിപ്പ് പങ്കുവച്ച് ഗോപി സുന്ദര്‍
നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയാവുന്ന ഒരു പെണ് കുക്കിനെ വീട്ടിലേക്ക് വേണം; കുറിപ്പ് പങ്കുവച്ച് ഗോപി സുന്ദര്‍

വീട്ടിലേക്ക് ഒരു പെണ് കുക്കിനെ വേണം. നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയാവുന്ന ആളു മതി. വിശദാംശങ്ങള്‍ മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക’; സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്
ഒരു ന്യായമായ പോസ്റ്റ് ആണെങ്കിലും രസകരമായ കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. കുക്കിനെ തേടുമ്ബോള്‍ പാടാന്‍ അവസരം ചോദിക്കുന്നവരുമുണ്ട്. പാടാന്‍ അവസരം തന്നാല്‍ കുക്ക് ആകാമെന്നാണ് ഒരാള്‍ പറയുന്നത്.
നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയുന്നവര്‍ക്ക് ഈ മെയില്‍ ഐഡി ഒന്നും ഉണ്ടാകില്ലെന്നാണ് മറ്റൊരു കൂട്ടര് പറയുന്നത്. പോസ്റ്റ് വൈറലായ മാറിയിരിക്കുകയാണ്
നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് അധ്യാപിക പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഷൈനിനെ ഹയർസെക്കണ്ടറി സ്കൂളിൽ പഠിപ്പിച്ച ബിന്ദു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്നത്. ഈ വേളയിൽ നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ...
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്ന് പറയുകയാണ് നടൻ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...