Connect with us

കാത്തിരിക്കാൻ എനിക്കാവില്ല, അതീവ ദുഃഖിതയായി അമൃത സുരേഷ് സംഭവം അറിഞ്ഞോ?

Malayalam

കാത്തിരിക്കാൻ എനിക്കാവില്ല, അതീവ ദുഃഖിതയായി അമൃത സുരേഷ് സംഭവം അറിഞ്ഞോ?

കാത്തിരിക്കാൻ എനിക്കാവില്ല, അതീവ ദുഃഖിതയായി അമൃത സുരേഷ് സംഭവം അറിഞ്ഞോ?

കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ഇരുവരും സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ നിരന്തരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത സുരേഷ്. ഗോപി സുന്ദറിനെ പിരിഞ്ഞിരിക്കുന്നതിന്റെ ദുഃഖം പ്രകടിപ്പിച്ചുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്. ‘എന്റെ സന്തോഷം നീയാണ്. നിന്നെ കാണാൻ വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല എനിക്ക്’, എന്ന അടിക്കുറിപ്പോടെയാണ് അമൃതയുടെ സമൂഹമാധ്യമ പോസ്റ്റ്. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. ഗോപി സുന്ദർ എവിടെയാണെന്നു ഗായികയോടു തിരക്കുകയാണ് ആരാധകർ.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അമൃത സുരേഷ് യുഎഇ ഗോൾഡൻ വീസ സ്വീകരിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ ഗോപി സുന്ദർ എത്തിയിരുന്നില്ല. ഗോൾഡൻ വീസ സ്വീകരിച്ച അമൃതയെ അഭിനന്ദിച്ചുകൊണ്ട് ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

മുൻപ് പലപ്പോഴായി അമൃതയെ ഓമനപ്പേരായ കണ്മണി എന്ന് വിളിച്ച് ഗോപി അഭിസംബോധന ചെയ്തിട്ടുണ്ട്. ‘കൺഗ്രാചുലേഷൻസ് കണ്മണി’ എന്നാണ് ഗോപി അമൃതയ്ക്ക് നൽകിയ അഭിനന്ദനം. ഇതിനു താഴെയായി അമൃത ഗോപിയുടെ ഓമനപ്പേര് ചൊല്ലി നന്ദി അറിയിക്കുന്നുണ്ട്. ഇതുവരെയും ആരും കേൾക്കാത്ത പേരാണ് അമൃത ഗോപിയെ വിളിച്ചത്. ‘മിസ്ഡ് യു ഹിയർ അങ്കൂട്ടാ’ എന്നാണ് അമൃത ഗോപിയുടെ കമന്റിന് നൽകിയ മറുപടി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top