” പയ്യൻ ഭയങ്കര ഹമ്പിള്‍ ആണ് , അച്ഛനെക്കാളും വ്യത്യസ്തനും !!!” – ദുൽഖർ സൽമാനെ പറ്റി ഒരു സൂപ്പർ നായികയുടെ വാക്കുകൾ …
മലയാള സിനിമയിൽ ഒരു കാലത്തെ കരുത്തയായ നായികയായിരുന്നു ഗീത. മലയാളിയല്ലെങ്കിലും മലയാളികൾ അവരെ ഹൃദയത്തോട് ചേർത്തു .എന്നാൽ രണ്ടാംവരവിൽ വലിയ പ്രതീക്ഷകൾ ഒന്നുമില്ലെന്ന് ഗീത പറയുന്നു. നല്ല റോളുകളൊക്കെ ചെയ്തത് കൊണ്ടാണ് ആ പ്രതീക്ഷകള്‍ ഇല്ലാതിരുന്നതെന്നും ഗീത പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു. അന്ന് എന്തോ കാരണം കൊണ്ട് തെറ്റിപ്പോയി. അന്നത് സങ്കടമുണ്ടാക്കിയെന്നും ഗീത പറഞ്ഞു. വാത്സല്യം ചെയ്യുമ്പോഴായിരുന്നു ആകാശദൂതിലേക്ക് ക്ഷണിച്ചതെന്നും അതിനാല്‍ ആ ചിത്രവും ചെയ്യാന്‍ പറ്റിയില്ലെന്നും ഗീത പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാനുമൊത്ത് അഭിനയിച്ചതിനെ കുറിച്ചും ഗീത പറഞ്ഞു. സലാല മൊബൈല്‍സില്‍ ദുല്‍ഖറിന്റെ അമ്മയായി. വെറൈറ്റി അല്ലേ. ഹീറോ എപ്പോഴും ഹീറോ ആയിരിക്കും. ഹീറോയിന് ആണ് അമ്മ, ചേച്ചി, മുത്തശ്ശി ഒക്കെ ആവുന്നത്. ദുല്‍ഖര്‍ അച്ഛനേക്കാളും വ്യത്യസ്തനാണ്. പയ്യന് ഭയങ്കര ഹമ്പിള്‍ ആണ്. ഇപ്പോ പിന്നെ വരുന്ന പിള്ളേരൊക്കെ അങ്ങനെയാണെന്നും ഗീത പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...