Connect with us

പേർളിക്കെതിരെ കൂട്ട ആക്രമണം നടത്തി പുറത്തായ മത്സരാർത്ഥികൾ !! മറ്റുള്ളവർക്ക് വേണ്ടിയുള്ള പി.ആർ എന്ന് ആരോപണം….

Malayalam Breaking News

ബിഗ്‌ബോസ് ഗ്രാൻഡ് ഫിനാലയിലേക്ക് കടക്കുകയാണ്. അവസാന ഘട്ടത്തിൽ ഉള്ളത് അഞ്ചു മത്സരാർത്ഥികളാണ്. പേർളി,ശ്രീനിഷ്, സാബു, സുരേഷ്, ഷിയാസ് എന്നിവരാണ് ആ മത്സരാർത്ഥികൾ. ഇതിൽ ഏറ്റവും കൂടുതൽ വിജയസാധ്യത പ്രക്ഷകരെല്ലാം തന്നെ കൽപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ പുറത്തു പോയ മത്സരാർത്ഥികളെല്ലാം തന്നെ പേർളിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

പുറത്തു പോയ മത്സരാർഥികളിൽ രഞ്ജിനി ഹരിദാസ്, അനൂപ് ചന്ദ്രൻ, അർച്ചന, ദിയ സന തുടങ്ങിയവരെല്ലാം തന്നെ പേർളിക്കെതിരെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇവരെല്ലാം തന്നെ സാബുമോന് വോട്ട് ചെയ്യണമെന്ന് ആവശ്യവുമായി ഫേസ്‌ബുക്ക് ലൈവിൽ വരെ വരികയുണ്ടായി. ഇത്രയൊക്കെ വിമർശനങ്ങളും ആരോപണങ്ങളുണ്ടായിട്ടും പ്രേക്ഷകർ പേർളിയെ കൈവിട്ടിട്ടില്ല എന്ന സൂചനകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. വോട്ടിങ്ങിൽ മറ്റുള്ളവരെക്കാളും ഏറെ മുന്നിലാണ് പേർളിയെന്നാണ് സൂചന.

തുടക്കം മുതൽ തന്നെ പേർളിക്കെതിരെ ബിഗ്‌ബോസിൽ സംഘടിതമായ നീക്കങ്ങൾ സജീവമായിരുന്നു. പേർളിയെയും ശ്രീനിഷിനെയും ഒറ്റപ്പെടുത്തിയും, അവരുടെ പ്രണയത്തെ തള്ളി പറഞ്ഞും, പേർളിയെ വാഴക്കാളിയാക്കിയും പേർളിയെ പ്രേക്ഷകർക്കിടയിൽ മോശമാക്കാൻ ഉള്ള ശ്രമങ്ങൾ നടന്നിരുന്നു.

Eliminated Contestants are against Pearle Maaney

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top