Malayalam Breaking News
ഗന്ധർവ്വൻ പാടിത്തുടങ്ങുകയാണ് ! ഗാനഗന്ധർവൻ ഇന്ന് മുതൽ !
ഗന്ധർവ്വൻ പാടിത്തുടങ്ങുകയാണ് ! ഗാനഗന്ധർവൻ ഇന്ന് മുതൽ !
By
Published on
മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ഗാനഗന്ധർവൻ ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ് . മമ്മൂട്ടി ഒരു ഗായകന്റെ വീശാത്തലാണ് ചിത്രത്തിൽ എത്തുന്നത് . രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത് .ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ‘ഗാനഗന്ധര്‍വ്വനി’ല്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ഗാനഗന്ധര്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്ടൈന്മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്.
gana gandharvan releasing today
Continue Reading
You may also like...
Related Topics:Featured, Ganagandharavan Movie, Metromatinee Mentions
