Connect with us

27 വർഷത്തെ ചരിത്രം തിരുത്തി വിശ്വാസം ! ഒടുവിൽ രജനികാന്ത് കീഴടങ്ങി അജിത്തിന് മുന്നിൽ !!

Box Office Collections

പേട്ടയുടെയും വിശ്വാസത്തിന്റെയും റിലീസ് ചരിത്രമാണ് തിരുത്തിയത്. രജനികാന്തിന്റെയും അജിത്തിന്റെയും ചിത്രങ്ങൾ ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇതേറ്റെടുക്കും എന്ന കാത്തിരിപ്പിൽ ആയിരുന്നു. ഒടുവിൽ ചരിത്രം തിരുത്തി അജിത്തിന്റെ വിശ്വാസത്തെ നെഞ്ചിലേറ്റി പ്രേക്ഷകർ.

ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്ത് വിട്ട ട്വീറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 1992ല്‍ രജനികാന്ത് നായകനായെത്തിയ പാണ്ഡ്യന്‍ എന്ന ചിത്രത്തെ അന്ന് തോല്‍പ്പിച്ചത് കമല്‍ ഹാസന്റെ തേവര്‍ മകന്‍ എന്ന സിനിമയായിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്തരമൊരു സംഭവമുണ്ടാവുന്നത്.

\

എന്നാല്‍ പിന്നീടിങ്ങോട്ട് രജനികാന്ത് സിനിമകള്‍ക്ക് തോല്‍വി എന്താണെന്ന് അറിയേണ്ടി വന്നിട്ടില്ല. പക്ഷേ ഇപ്പോള്‍ തലയുടെ പടത്തിന് മുന്നില്‍ സ്‌റ്റൈല്‍ മന്നന്‍ ഒന്ന് പതറിപ്പോയിരിക്കുന്നു. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും വിശ്വാസം വാരിക്കൂട്ടിയത് 26.7 കോടി രൂപയായിരുന്നു. അതേസമയം ആദ്യദിനം പേട്ട 23 കോടിയായിരുന്നു തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്.

first day collection report of viswasam and pettah

More in Box Office Collections

Trending

Recent

To Top