Malayalam Breaking News
ഹര്‍ത്താല്‍ ദിനത്തില്‍ ഇനി മുതല്‍ തീയേറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബര്‍
ഹര്‍ത്താല്‍ ദിനത്തില്‍ ഇനി മുതല്‍ തീയേറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബര്‍
Published on
ഹര്‍ത്താല്‍ ദിനത്തില്‍ ഇനി മുതല്‍ തീയേറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബര്‍
ഹര്‍ത്താല്‍ ദിനത്തില്‍ ഇനി മുതല്‍ തീയേറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബര്‍. ഭീമമായ നഷ്ടമാണ് തീയറ്ററുകള്‍ക്കും സിനിമാ ചിത്രീകരണത്തിനും ഹര്‍ത്താലുകള്‍ കൊണ്ട് ഉണ്ടാകുന്നതെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഇനി മുതല്‍ സിനിമാ ഷൂട്ടിംഗുകളും നിര്‍ത്തിവയ്ക്കില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
ഒടിയൻ റിലീസ് ദിവസമായിരുന്നു ഡിസംബർ 14 ന് ബി ജെ പി ഹർത്താൽ നടത്തിയിരുന്നു. അന്നും തീയേറ്ററുകൾ അടച്ചിട്ടിരുന്നു. എന്നാൽ ഹർത്താൽ ദിനത്തിലും പ്രേക്ഷകർ ഒടിയൻ കാണാൻ തീയേറ്ററിൽ എത്തി. ഈ സാഹചര്യത്തിലാണ് ഹർത്താൽ ദിനത്തിലും തീയേറ്റർ തുറക്കുമെന്ന് ചേംബർ വ്യക്തമാക്കിയത്.
filim chamber decided not to close theatre in harthal
Continue Reading
You may also like...
Related Topics:filim chamber, Harthal, Odiyan
