Connect with us

ചേട്ടാ ,ഞാൻ ആകെ മൂന്നു സിനിമയിലെ ഉമ്മ വച്ചിട്ടുള്ളുവന്നു ടൊവിനോ – ഞാൻ ഇതുവരെ ഉമ്മ വച്ചിട്ടില്ലടാ .. – സങ്കടത്തോടെ ബാല

Malayalam Breaking News

മലയാളികൾക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട നടൻ ഏതാണെന്നു ചോദിച്ചാൽ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരില്ല. കാരണം , പ്രളയകാലത്ത് ആളുകൾ നടനാണ് ടൊവിനോ തോമസ്. മറ്റൊരുതരം ആ ചോദ്യത്തിനുണ്ടായില്ല. മറ്റൊരു പേര് കൂടിയുണ്ട് ടൊവീനോക്ക് ..മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്നാണിപ്പോൾ ടൊവിനോ അറിയപ്പെടുന്നത്. തുടർച്ചയായി മൂന്നു ചിത്രങ്ങളിലാണ് ടൊവിനോ നായികമാരെ ചുംബിച്ചത്.

ഒരു പൊതു പരിപാടിയിൽ പങ്കെടുത്തപ്പോൾ അവതാരിക ടോവിനോയോട് ചുംബനത്തെ പറ്റി ചോദിച്ചു. അപ്പോൾ ടോവിനോ ചിരിച്ചു കൊണ്ട് പറഞ്ഞത് ഈ പെൺപിള്ളേർക്കെന്റെ ചുംബനത്തെ പറ്റി അറിഞ്ഞാൽ മതിയല്ലോ എന്ന്. പരിപാടിയിൽ ജഡ്ജായിരുന്ന നടൻ ബാലക്കും ടോവിനോയോട് ചിലത് പറയാനുണ്ടായിരുന്നു.

എന്ന് നിന്റെ മൊയ്തീനിലാണ് ടൊവിനോ ബാലക്കൊപ്പം അഭിനയിച്ചത്. മൊയ്തീന് ശേഷം ഇവന്റെ എത്ര ഉമ്മ ഞാൻ കണ്ടെന്നറിയുമോ എന്നാണ് ബാല കളിയാക്കിയത്. അതിനു മറുപടിയായി ആകെ മൂന്നു സിനിമയിലെ ഞാൻ ഉമ്മ വച്ചിട്ടുള്ളു എന്ന് ടൊവിനോയും മറുപടി നൽകി. എന്നാൽ ബാലയുടെ അടുത്ത ഡയലോഗാണ് പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചത്. ഞാൻ ഇതുവരെ ഉമ്മ വച്ചിട്ടില്ലടാ .. – സദസ്സ് കയ്യടിച്ചും പൊട്ടിചിരിച്ചുമാണ് പ്രതികരിച്ചത് .

tovino thomas and bala funny conversation

More in Malayalam Breaking News

Trending

Recent

To Top