Connect with us

ആരാണ് സന്തോഷമാഗ്രഹിക്കത് ;പ്രശസ്തമായ ആ പരസ്യത്തിലെ പാവം പെൺകുട്ടി ഇതാ !!!

Malayalam Breaking News

ആരാണ് സന്തോഷമാഗ്രഹിക്കത് ;പ്രശസ്തമായ ആ പരസ്യത്തിലെ പാവം പെൺകുട്ടി ഇതാ !!!

ആരാണ് സന്തോഷമാഗ്രഹിക്കത് ;പ്രശസ്തമായ ആ പരസ്യത്തിലെ പാവം പെൺകുട്ടി ഇതാ !!!

പ്രേക്ഷകർക്ക് വളരെ പരിചിതമായ ഒരു പരസ്യമുണ്ട്. സിനിമ തുടങ്ങുന്നതിനു മുൻപ് പ്രേക്ഷകർ ഉറപ്പായും കാണുന്ന ഒരു പരസ്യം. പുകവലിക്കെതിരായി ഒരച്ഛനെയും മകളെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള ആ പരസ്യം അറിയാത്തവരായി ആരുമുണ്ടാവില്ല.

വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആ പരസ്യം ഇപ്പോഴും കാണിക്കുന്നുണ്ട്. അതിൽ അച്ഛനോട് വളരെ സ്നേഹമുള്ള ഒരു ചെറിയ പെൺകുട്ടിയുണ്ട്. പ്രേക്ഷകർക്ക് വളരെ സുപരിചിതയായ ഒരു പാവം പെൺകൊടി. എന്നാൽ ആ കുട്ടി ഇപ്പോൾ വളർന്നു വലുതായി ഒരു സുന്ദരിയായ പെൺകുട്ടിയായി മാറി. സിമ്രാൻ നട്ടേക്കർ എന്നാണ് ആ പെൺകുട്ടിയുടെ പേര്. സിമ്രാന്റെ പുതിയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

സിമ്രാന് 7 വയസ്സുള്ളപ്പോഴാണ് പുകവലിക്കെതിരെയുള്ള ആ പരസ്യത്തിൽ അഭിനയിക്കുന്നത്. ഇന്ന് അറിയപ്പെടുന്ന മോഡലും സീരിയൽ ആക്ടര്സ്സുമാണ് താരം.

famous smoking add heroine

More in Malayalam Breaking News

Trending

Recent

To Top