Connect with us

ആരാണ് സന്തോഷമാഗ്രഹിക്കാത്തത് !! ആ പുകവലി പരസ്യത്തിലെ പെൺകുട്ടിയുടെ പുതിയ ഫോട്ടോകൾ വൈറലാകുന്നു…

Malayalam Breaking News

ആരാണ് സന്തോഷമാഗ്രഹിക്കാത്തത് !! ആ പുകവലി പരസ്യത്തിലെ പെൺകുട്ടിയുടെ പുതിയ ഫോട്ടോകൾ വൈറലാകുന്നു…

ആരാണ് സന്തോഷമാഗ്രഹിക്കാത്തത് !! ആ പുകവലി പരസ്യത്തിലെ പെൺകുട്ടിയുടെ പുതിയ ഫോട്ടോകൾ വൈറലാകുന്നു…

ആരാണ് സന്തോഷമാഗ്രഹിക്കാത്തത് !! ആ പുകവലി പരസ്യത്തിലെ പെൺകുട്ടിയുടെ പുതിയ ഫോട്ടോകൾ വൈറലാകുന്നു…

ഒരു പക്ഷേ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പരസ്യങ്ങളിൽ ഒന്നാണ് ‘ആരാണ് സന്തോഷമാഗ്രഹിക്കാത്തത്” എന്ന പുകവലിക്ക് എതിരെയുള്ള പരസ്യം. അതിലെ ഓരോ വാക്കും പലർക്കും ഇന്ന് കാണാപാഠവുമാണ്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയതാണെങ്കിലും ഇപ്പോഴും സിനിമ ഹാളുകളിൽ പ്രദർശിപ്പിക്കപ്പെടുന്ന പരസ്യത്തിന് സംബന്ധിച്ച ഒരു കൗതുകമാണ് ഇനി പറയാൻ പോകുന്നത്.

 

അതിൽ ഒരു രംഗത്തിൽ അച്ഛൻ പുകവലിക്കുന്നത് കണ്ടു സങ്കടപ്പെട്ടു ഇരിക്കുന്ന ഒരു പാവം പെൺകുട്ടിയെ ഓർമയില്ലേ. എന്നാൽ ആ പെൺകുട്ടി ഒക്കെ ഇപ്പോൾ ഒരുപാട് വളർന്നു. വർഷങ്ങൾക്ക് മുൻപുള്ള പരസ്യത്തിലെ രൂപത്തിൽ നിന്നെല്ലാം മാറി ഇന്നൊരു സുന്ദരിയായ യുവതിയാണ്. സിമ്രാൻ നട്ടേക്കർ എന്നാണ് പേര്. സിമ്രാന്റെ പുതിയ ചിത്രങ്ങളും മറ്റും അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ദിലീപിനെതിരെ കാലകേയ ഭാഷയിൽ പച്ചത്തെറി !! സെറ്റിൽ പൊട്ടിച്ചിരി [വീഡിയോ കാണാം]

ബാഹുബലി ഒന്നാം ഭാഗത്തിലെ കാലകേയനെയും അയാളുടെ ആർക്കും മനസ്സിലാകാതെ വൃത്തികെട്ട ഭാഷയും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. കാലകേയനായി തിളങ്ങിയ പ്രഭാകര്‍ ദിലീപിനൊപ്പം മലയാളത്തില്‍ ഒരു പുതിയ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആ സെറ്റിലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലാണ് പ്രഭാകര്‍ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം പരോളിലും വില്ലനായി പ്രഭാകര്‍ എത്തിയിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്ന ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോ കാണാം…

Kaalakeyan in Dileep movie set

More in Malayalam Breaking News

Trending

Recent

To Top