ഏഷ്യാനെറ്റ് ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം ചെയ്ത മമ്മൂട്ടി ദി ബെസ്ററ് ആക്ടര്‍ എന്ന പരിപാടിയില്‍ റണ്ണര്‍ അപ് ആയിരുന്ന അനീഷ് പിന്നീട് സിനിമ രംഗത്തെത്തി. വിജയചിത്രങ്ങളുടെയെല്ലാം ഭാഗമാകാൻ അനീഷ് ജി മേനോന് അവസരം ലഭിക്കാറുണ്ട്. ദൃശ്യത്തില്‍ മോഹൻലാലിന്റെ അളിയനായി അഭിനയിച്ച് കയ്യടി നേടിയ അനീഷ് ജി മേനോൻ നായകനായും സഹനടനായും ശ്രദ്ധേയനായിട്ടുണ്ട്. ഇപ്പോഴിതാ അനീഷ് ജി മേനോൻ തന്റെ വിജയചിത്രങ്ങളെ കുറിച്ച് രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
സേതും സേതൂന്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും എന്നാണ് അനീഷ് ജി മേനോൻ ചോദിക്കുന്നത്. 2018ല്‍ അഭിനയിച്ച സിനിമകളൊക്കെ ഹിറ്റാണ് എന്നാണ് അനീഷ് ജി മേനോൻ സൂചിപ്പിക്കുന്നത്.
അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്
🤨സേതൂം സേതൂന്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും..??? ഹിഹി…🤪 അല്ലാ.. 2018 ലെ അഭിനയിച്ച എല്ലാ സിനിമകളും സാമ്പത്തിക ലാഭം കൊയ്തവയാണെയ്… ക്യൂൻ, സുഡാനി ഫ്രം നൈജീരിയ, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ, അടാർ ലൗ… ഇപ്പൊ ദേ… Lucifer 100 കോടിയിൽ എത്തിനിൽക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...