Connect with us

ഞാൻ മലയാള സിനിമക്ക് ചെയ്ത ഏറ്റവും വലിയ സേവനം ഞാൻ ഉപേക്ഷിച്ച ചിത്രങ്ങൾ ആണ് – ബാലചന്ദ്ര മേനോൻ

Malayalam Breaking News

ഞാൻ മലയാള സിനിമക്ക് ചെയ്ത ഏറ്റവും വലിയ സേവനം ഞാൻ ഉപേക്ഷിച്ച ചിത്രങ്ങൾ ആണ് – ബാലചന്ദ്ര മേനോൻ

ഞാൻ മലയാള സിനിമക്ക് ചെയ്ത ഏറ്റവും വലിയ സേവനം ഞാൻ ഉപേക്ഷിച്ച ചിത്രങ്ങൾ ആണ് – ബാലചന്ദ്ര മേനോൻ

മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോൻ. സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിച്ച ബാലചന്ദ്ര മേനോൻ തന്നെ ഒരു പകരക്കാരനായി കാണരുത് എന്ന് പറയുന്നു.

“എ​ന്നെ​ ​നി​ങ്ങ​ൾ​ ​ഒ​രു​ ​പ​ക​ര​ക്കാ​ര​നാ​യി​ ​കാ​ണ​രു​ത്.​ ​ക​ഥ​ ​എ​ഴു​തു​ന്ന​ ​സ​മ​യ​ത്ത് ​എ​ന്റെ​ ​മു​ഖം​ ​ഓ​ർ​മ്മ​ ​വ​ന്നെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​എ​ന്നെ​ ​വി​ളി​ക്കാ​വൂ.​ ​ഞാ​ൻ​ ​ചോ​ദി​ക്കു​ന്ന​ ​പ്ര​തി​ഫ​ലം,​ ​അ​ത് ​ചെ​റു​തോ​ ​വ​ലു​തോ​ ​എ​ന്ന് ​നി​ങ്ങ​ൾ​ ​നി​ശ്ച​യി​ച്ചു​കൊ​ള്ളൂ,​ ​അ​ത് ​എ​നി​ക്ക് ​ല​ഭി​ക്ക​ണം.​

​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നോ​ ​തി​ര​ക്ക​ഥാ​കൃ​ത്തോ​ ​വ​ന്ന് ​എ​ന്നോ​ട് ​അ​തേ​ക്കു​റി​ച്ച് ​പ​റ​യ​ണം.​ ​ഒ​രു​ ​കാ​ര്യം​ ​വ്യ​ക്ത​മാ​ക്ക​ട്ടെ,​ ​ഞാ​ൻ​ ​മ​ല​യാ​ള​സി​നി​മ​യ്‌​ക്ക് ​ചെ​യ്‌​ത​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സേ​വ​നം​ ​എ​ന്നു​ ​പ​റ​യു​ന്ന​ത് ​ഞാ​ൻ​ ​ഉ​പേ​ക്ഷി​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ്. “

സിനിമാക്കാരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ കുറിച്ചും ബാലചന്ദ്ര മേനോന്അ നിലപാടുണ്ട്. “​തി​നെ​ന്താ​ ​കു​ഴ​പ്പം​?​ ന​മ്മു​ടെ​ ​ഭ​ര​ണ​ഘ​ട​ന​ ​അ​തി​ന​വ​ർ​ക്ക് ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കു​ന്നു​ണ്ട​ല്ലോ.​ ​ഒ​രു​ ​മ​ന്ത്രി​യാ​ക​ണ​മെ​ങ്കി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പോ​ലും​ ​പാ​സാ​ക​ണ​മെ​ന്ന് ​നി​യ​മ​മി​ല്ലാ​ത്ത​ ​രാ​ജ്യ​ത്ത് ​സി​നി​മാ​ക്കാ​രെ​ ​എ​ന്തി​നാ​ണ് ​ന​മ്മ​ൾ​ ​ത​ട​യു​ന്ന​ത്.​ ​സി​നി​മാ​ക്കാ​രെ​ല്ലാം​ ​ന​ല്ല​ ​വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ്.​ 1984​ൽ​ ​എ​നി​ക്ക് ​പ​ത്മ​ശ്രീ​ ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.​

balachandramenon-14-1468501484

​അ​തി​നു​ള്ള​ ​എ​ല്ലാ​ ​അ​വ​സ​ര​വും​ ​അ​ന്ന് ​ഒ​ത്തു​വ​ന്നി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഈ​ ​ത​ല​മു​റ​യി​ൽ​ ​ആ​ദ്യം​ ​പ​ത്മ​ശ്രീ​ ​ല​ഭി​ക്കേ​ണ്ട​ത് ​എ​നി​ക്കാ​യി​രു​ന്നു.​ 2007​ലാ​ണ് ​എ​നി​ക്കു​ ​കി​ട്ടി​യ​ത്.​ ​ഏ​താ​ണ്ട് ​അ​തേ​ ​കാ​ല​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​പാ​ർ​ല​മെ​ന്റി​ലോ,​ ​മ​റ്റേ​തെ​ങ്കി​ലും​ ​മ​ണ്ഡ​ല​ത്തി​ലോ​ ​മ​ത്സ​രി​ക്കേ​ണ്ട​യാ​ളാ​ണ് ​ഞാ​ൻ.​ ​അ​ന്നെ​നി​ക്ക് ​പോ​കാ​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​സ്വ​സ്ഥ​മാ​യ​ ​മ​ന​സോ​ടെ​ ​ഇ​രി​ക്കാ​നാ​ണ് ​എ​നി​ക്കി​ഷ്‌​ടം.

balachandra menon about film career

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top