Connect with us

എന്റെമ്മോ പൊളിച്ചു; സിനിമാക്കാരും ഞെട്ടി, അടിച്ച് പൊളിച്ച് കല്യാണ പെണ്ണും ചെക്കനും!

Malayalam

എന്റെമ്മോ പൊളിച്ചു; സിനിമാക്കാരും ഞെട്ടി, അടിച്ച് പൊളിച്ച് കല്യാണ പെണ്ണും ചെക്കനും!

എന്റെമ്മോ പൊളിച്ചു; സിനിമാക്കാരും ഞെട്ടി, അടിച്ച് പൊളിച്ച് കല്യാണ പെണ്ണും ചെക്കനും!

വെഡ്‌ഡിങ് ടീസർ കണ്ടവർ ഒന്ന് ഞെട്ടിക്കാണും. അടിച്ച് പൊളിയ്ക്കുകയാണ് കല്യാണപ്പെണ്ണും ചെക്കനും. കുടുക്ക് പൊട്ടിയ കുപ്പായത്തിന് താളം വെച്ചിരി ക്കുകയാണ് വധൂ വരന്മാർ. ഷാൻ റഹ്മാന്റെ സംഗീതസംവിധാനത്തിൽ ലവ് ആക്ഷൻ ഡ്രാമയിലെ പാട്ടിന് ചുവട് വെച്ചത് അശ്വതിയും ബാലമുരളിയുമാണ്. Fairytale Weddings Palakkad ആണ് ഈ മനോഹരമായ ഫോട്ടോഷൂട് വീഡിയോ ഒരുക്കിയത്. ന്യൂ ജെനറേഷൻ രീതിയിലുള്ള വരികൾക്ക് ഗ്രാമീണ പശ്ചാത്തലമാണ് ഉള്ളത്. വധൂ വരന്മാർക്ക് ഒപ്പം കുട്ടികളും ഇവരെ തോൽപ്പിയ്ക്കുന്ന തരത്തിലാണ് ഡാൻസ് ചെയ്യുന്നത്. ഒരേ സമയം ആരെ നോക്കണമെന്നുള്ള സംശയം മാത്രമാണ് കാണുന്നവർക്ക്..

കൂടുതൽ വീഡിയോകൾക്കായി Fairytale Weddings ന്റെ പേജ് സന്ദർശിക്കുക https://www.facebook.com/fairytalemedia/

ഇത്തരം വിവാഹ വീഡിയോ ഷൂട്ടുകൾ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടങ്കിൽ താഴെ പറയുന്ന നമ്പറുമായി ബന്ധപെടുക 8714330556, 9447285961

വിവാഹ രീതികളും വിവാഹക്ഷണ പത്രികകളും, ക്ഷണ രീതികളും മാറുന്ന ഇക്കാലത്ത് ഏറെ പ്രചാരം നേടിയിരിക്കുകയാണ് വെഡിങ് ഫോട്ടോ ഷൂട്ടുകളും വീഡിയോ ഷൂട്ടുകളും. സീരിയസ് ഫോട്ടോഷൂട്ടിന് പകരമായി റൊമാൻസിനും കോമഡിക്കുമാണ് Fairytale Weddings Palakkad ഈ വീഡിയോയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മാറി ചിന്തിയ്ക്കാൻ സമയമായിരിക്കുന്നു. അത് Fairytale Weddings Palakkad നൊപ്പമായിരിയ്ക്കുക.

Fairytale Weddings video shoot

More in Malayalam

Trending

Recent

To Top